Tag: covid 19
സംസ്ഥാനത്ത് ഇന്ന് മുതല്‍ റാപ്പിഡ് ടെസ്റ്റ് പരിശോധന; ആദ്യ പരിശോധന പോത്തന്‍കോട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച പോത്തന്‍ക്കോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന....
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 14 സംസ്ഥാനങ്ങളിലായാണ് കോവിഡ് ബാധ കണ്ടെത്തിയത്.
തമിഴ്നാട്ടില്‍ പുതുതായി 102 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ...
ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2300 കടന്നു; 56 പേർ മരിച്ചു
ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2300 കടന്നു. രാജ്യത്ത് നിലവിൽ 2088 പേരാണ് ചികിത്സയിലുള്ളത്. 156 പേർ രോഗം ഭേദമായി ആശുപത്രി വിട്ടവരാണ്. കൊവിഡ് ബാധിച്ച് 56 പേരാണ് ഇതുവരെ ഇന്ത്യയിൽ മരിച്ചത്.
കഴിഞ്ഞ...
സർക്കാർ നിർദ്ദേശം ലംഘിച്ച് കുർബാന; വെെദികൻ ഉൾപ്പടെ 5 പേർ അറസ്റ്റിൽ
കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കുർബാന നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. പുത്തൻകുരിശ് സെൻ്റ് മേരീസ് യാക്കോബായ പള്ളിയിലെ വൈദികനടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. പുലർച്ചെ അഞ്ചരക്കാണ്...
ഇതുവരെ ടോർച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ലായിരുന്നു, ഇനി അതും സംഭവിക്കും; പ്രധാനമന്ത്രിക്കെതിരെ കണ്ണൻ ഗോപിനാഥൻ
ഞാറാഴ്ച രാത്രി എല്ലാവരും വീടുകളിൽ വെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ പരിഹസിച്ച് മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ രംഗത്ത് വന്നു. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ലായിരുന്നുവെന്നും...
ഏപ്രിൽ അഞ്ച് ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് വെളിച്ചം തെളിക്കണം; കൊവിഡ് പശ്ചാത്തലത്തിൽ പുതിയ...
ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന അഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാണ് വെളിച്ചം തെളിയിക്കേണ്ടതെന്നും...
കൊവിഡ് 19; ഇന്ത്യക്ക് 100 കോടി ഡോളർ ധനസഹായവുമായി ലോകബാങ്ക്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 100 കോടി ഡോളർ ലോകബാങ്ക് ഇന്ത്യക്ക് നൽകും. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്ക് സാമ്പത്തിക സഹായം നൽകാൻ ലോകബാങ്ക് തീരുമാനിച്ചത്. ഇന്ത്യക്കാണ് ഏറ്റവും...
ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു; മരണം 53,190
ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇതുവരെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത് 53,190 പേർക്കാണ്. സ്പെയിനിൽ ആകെ മരണം പതിനായിരം കടന്നു. ഇന്നലെ 24 ണിക്കൂറിനുള്ളിൽ മാത്രം...
കൊവിഡ് 19 രോഗം ബാധിച്ച് മരിക്കുന്നവർ രക്തസാക്ഷികൾ; അസദുദ്ദീൻ ഒവൈസി
കൊവിഡ് 19 രോഗം ബാധിച്ച് മരിക്കുന്നവർ രക്തസാക്ഷികളാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അവർക്ക് ആവരണങ്ങളോ ശുദ്ധീകരണമോ അവശ്യമില്ലെന്നും ഒവെെസി ട്വിറ്ററിൽ കുറിച്ചു.
‘കൊവിഡ് 19 രോഗം ബാധിച്ച് മരിക്കുന്നവർ രക്തസാക്ഷികളാണ്. രക്തസാക്ഷികളെ അടക്കം...
കേരളത്തിലെ ഏഴ് ജില്ലകൾ കൊവിഡ് 19 ‘ഹോട്ട്സ്പോട്ടുകൾ’
കേരളത്തിലെ ഏഴ് ജില്ലകൾ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളാണ് തീവ്രബാധിത പ്രദേശമായി മുഖ്യമന്ത്രി അറിയിച്ചത്. കൊവിഡ്...