Home Tags Covid 19

Tag: covid 19

australian home minister confirm covid 19

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റർ ഡുറ്റന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ധേഹം തന്നെയാണ് ട്വിറ്ററിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത് വ്യക്തമാക്കിയത്. രാവിലെ എഴുന്നേറ്റപ്പോൾ പനിയും തൊണ്ട വേദനയും...
covid 19 outbreak, death toll rises to 4931

കൊറോണ ഭീതിയിൽ ലോക രാജ്യങ്ങൾ;118 രാജ്യങ്ങളിലെ ഒന്നേകാൽ ലക്ഷം പേർക്ക് കൊവിഡ് 19

118 രാജ്യങ്ങളിലെ 12500 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും പിതിയ കണക്കനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 4900 കടന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം ആയിരമായി. 24 മണിക്കൂറിൽ മാത്രം 189 പേരാണ്...
‘Where do we go?’: Indians stuck at Milan airport as India tightens rules over COVID-19

 ‘ഞങ്ങൾ എവിടെ പോകാനാണ്?’; ഇറ്റലിയില്‍ 45 മലയാളികൾ കുടുങ്ങി കിടക്കുന്നു

ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെ 45 മലയാളികൾ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു. ഇറ്റലിയിൽ നിന്ന് തിരികെ എത്തിക്കാൻ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ആനുമതി ലഭിച്ചിട്ടില്ലെന്നാണ് ഇറ്റാലിയൻ അധികൃതർ യാത്രക്കാരെ അറിയിച്ചത്. കൊറോണ ഇല്ലെന്നുള്ള സർട്ടിഫിക്കേറ്റ്...
Coronavirus; First confirmed case in Jammu and Kashmir

ജമ്മുകാശ്മീരിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 42 ആയി

രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 42 ആയി. ജമ്മുകാശ്മീരിൽ അറുപത്തി മൂന്ന് വയസ്സുകാരിയായ സ്ത്രീക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജമ്മുകാശ്മീരിൽ സ്ഥിരീകരിക്കുന്ന...
PM Modi's Dhaka trip cancelled after 3 coronavirus cases reported in Bangladesh

കൊറോണ വൈറസ്; ബംഗ്ലാദേശ് സന്ദർശനം റദ്ധാക്കി നരേന്ദ്ര മോദി

ബംഗ്ലാദേശിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം റദ്ദാക്കും. ബംഗ്ലാദേശിൻ്റെ രാഷ്ട്ര പിതാവെന്നറിയപെടുന്ന ആദ്യ പ്രസിഡൻ്റ് ഷേഖ് മുജീബുർ റഹ്മാൻ്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് സന്ദർശനം റദ്ധാക്കിയത്. ഈ മാസം...
corona virus spreading in italy

കൊറോണ വൈറസ്; ജനങ്ങളുമായി ഇടപഴകുന്നതിൽ പത്ത് ലക്ഷത്തോളം പേർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി ഇറ്റലി. ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള ലെംബാർഡി ഉൾപെടെ പതിനൊന്ന് പ്രവിശ്യകൾ ഇറ്റലി അടച്ചു. ഇതിനു പുറമേ പത്ത് ലക്ഷത്തോളം പേർക്ക് ആളുകളുമായി...

16 ഇറ്റാലിയൻ വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ദുബായിലെ ഇന്ത്യൻ സ്കൂള്‍ വിദ്യാർത്ഥിക്കും വൈറസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ 23 പേരടങ്ങുന്ന ഇറ്റാലിയൻ വിനോദ സഞ്ചാരികളില്‍ ഇവരുടെ ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവറടക്കം 16 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരുമായി രാജസ്ഥാൻ ജില്ലയിലെ 215 ഓളം ആളുകള്‍ അടുത്തിടപിഴകിയിട്ടുണ്ടെന്ന്...
covid 19, death toll rises to 3000

കൊവിഡ് 19; മരിച്ചവരുടെ എണ്ണം 3000 കടന്നു, അമേരിക്കയിലും ഇറാനിലും മരണ സംഖ്യ ഉയരുന്നു

കൊറോണ വെെറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3000 കടന്നു. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ആറായി. 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. ന്യുയോർക്കിലും രോഗ ബാധ സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിൽ 3 മൂന്ന്...
coronavirus, two died in America and Australia

കോവിഡ്-19; ആശങ്ക പരത്തി അമേരിക്കയിലും ആസ്ട്രേലിയയിലും മരണം

കൊറോണ വെെറസ് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നു. അമേരിക്കയിലും ആസ്ട്രേലിയയിലും മരണം റിപ്പോർട്ട് ചെയ്തു. 50 വയസിന് മുകളിൽ പ്രായമുള്ള ആളാണ് അമേരിക്കയിൽ മരിച്ചത്. മരണത്തെ തുടർന്ന് വാഷിങ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത്...
covid-19, death toll rises to 2000

കൊവിഡ്-19; ചെെനയിൽ മരണം 2000 കടന്നു, ആഡംബര കപ്പലിലെ 542 പേർക്ക് വെെറസ് ബാധ

ചെെനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു. ഇന്നലെ മാത്രമായി 132 പേർ മരിച്ചു. 1749 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ചെെനയിൽ മാത്രമായി 74185 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്....
- Advertisement