Tag: covid 19
24 മണിക്കൂറിനിടെ 31,522 പേര്‍ക്ക് കോവിഡ് ; രോഗമുക്തരായത് 32,725 പേര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ 3,72,293 സജീവരോഗികളാണുള്ളത്. ഇതു വരെ 92,53,306 പേര്‍...
ചെെനയുടെ കൊവിഡ് വാക്സിന് അംഗീകാരം നൽകി യുഎഇ
ചെെനയുടെ സഹകരണത്തോടെ നിർമിച്ച കൊവിഡ് വാക്സിനായ സിനോഫാമിന് യുഎഇ ഔദ്യോഗിക അംഗീകാരം നൽകി. സിനോഫാമിന് 86 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നും യുഎഇ ആരോഗ്യവകുപ്പ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെെനയിലെ ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
രാജ്യത്ത് കൊവിഡ് ബാധിതര്‍ 97 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പുതിയ...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 97 ലക്ഷം കടന്ന് 97,35,850 ലേക്ക്...
97 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 26567 പേർക്ക് കൊവിഡ്
24 മണിക്കൂറിനിടെ രാജ്യത്ത് 26567 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 385 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവഡ് കേസുകളുടെ എണ്ണം 9703770 ആയി ഉയർന്നു.
140958 പേർ...
32,981 പേർക്കുകൂടി പുതുതായി കൊവിഡ്; 391 മരണം
രാജ്യത്ത് 32,981 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 391 പേരാണ് മരിച്ചത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്...
രാജ്യത്ത് 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗികള്‍ തൊണ്ണൂറ്റി ആറര...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ തൊണ്ണൂറ്റി ആറര ലക്ഷത്തിലേക്ക് കടന്നു. പ്രതിദിന രോഗികളുടെ...
കൊവാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കൊവിഡ്; സംഭവത്തില്‍ വിശദീകരണവുമായി ഭാരത് ബയോടെക്
ചണ്ഡിഗഢ്: ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാരത് ബയോടെക് രംഗത്ത്. കൊവാക്‌സിന്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ച് 14 ദിവസത്തിന്...
രാജ്യത്തെ കൊവിഡ് രോഗികള്‍ 96 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 36,652 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്കയൊഴിയാതെ പ്രതിദിന കൊവിഡ് രോഗികള്‍. രാജ്യത്ത് ഇതുവരെ കൊലിഡ് ബാധിച്ചവരുടെ എണ്ണം 96 ലക്ഷം കടന്ന് 96,08,211 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ...
ലോകത്തിന് ആശ്വസിക്കാം, കൊവിഡ് പരിസമാപ്തിയിലേക്ക്; ലോകാരോഗ്യ സംഘടന
വാക്സിൻ അനുകൂലഫലം നൽകിത്തുടങ്ങിയതിനാൽ കൊവിഡിൻ്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്നം കണ്ടുതുടങ്ങാമെവന്ന് ലോകാരോഗ്യ സംഘടന. എന്നാൽ വാക്സിനുകൾക്കായുള്ള മത്സരങ്ങൾക്കിടയിൽ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുതെന്നും ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് അദനോം പറഞ്ഞു.
വെെറസിനെ എന്നന്നേക്കുമായി നശിപ്പിക്കാൻ...
ഫൈസറിന് ബഹ്‌റൈനിലും അനുമതി; ആദ്യ അനുമതി നല്‍കിയ ബ്രിട്ടണില്‍ അടുത്ത ആഴ്ച്ച വാക്‌സിന്‍ വിതരണം
മനാമ: ബ്രിട്ടണു പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈനും. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കുന്നതിന് നവംബറില്‍ ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനാണ് ഫൈസര്‍ കൊവിഡ്...