Home Tags Covid 19

Tag: covid 19

India covid updates today

രാജ്യത്ത് 24 മണിക്കൂറിനിടെ 38617 പേർക്ക് കൊവിഡ്; മരണം 474

രാജ്യത്ത് ഇന്നലെ 38617 പേർക്ക് കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8912908 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 474 മരണമാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 130993...
Kerala local body election 2020; postal vote for covid patients

കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ

കൊവിഡ് ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽ വോട്ട് ചെയ്യുന്നത് പരിഗണനയിൽ. വോട്ടറെ എസ്എംഎസ് മുഖേന മുൻകൂട്ടി അറിയിച്ച ശേഷം പോലീസ് സുരക്ഷയോടെ തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ട് കവറുകൾ, അപേക്ഷാ...
Major measles outbreaks forecast for 2021 due to Covid: Study

അടുത്ത വർഷം ലോകത്ത് അഞ്ചാം പനി പൊട്ടിപുറപ്പെടാൻ സാധ്യതയെന്ന് പഠനം

ലോകത്ത് കൊവിഡിന് ശേഷം അഞ്ചാം പനി പൊട്ടുപുറപ്പെടാൻ സാധ്യതയെന്ന് പഠനം. ഓസ്ട്രേലിയയിലെ മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കിം മൾഹോളണ്ടിൻ്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചാം പനിയ്ക്ക്...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന...
neti aayog said that the covid 19 situations in Delhi unprecedented

കൊവിഡ് വ്യാപനം രൂക്ഷം; ദില്ലിയിലെ സാഹചര്യം ഗുരുതരമെന്ന് നീതി ആയോഗ്

കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയിലേത് ഗുരുതര സാഹചര്യമെന്ന് നീതി ആയോഗിന്റെ വിലയിരുത്തൽ. ഇന്നലെ 8500 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച 51000 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. എന്നാൽ...
Bharath biotech begins phase 3 trials of covid 19 vaccine

കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു

കൊവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. കമ്പനി ചെയർമാൻ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്സിൻ വികസിപ്പിക്കുന്നത്. ഇന്ത്യൻ സ്കൂൾ...
Nandamuri Balakrishna says COVID-19 won't have a vaccine even in Future

‘കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം, ഇതിന് മരുന്ന് കണ്ടുപിടിക്കാൻ പോകുന്നില്ല’; നടൻ നന്ദമൂരി ബാലകൃഷ്ണ

കൊവിഡിനെ പ്രതിരോധിക്കുന്നതിനായി വാക്സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നടൻ നന്ദമൂരി ബാലകൃഷ്ണൻ. കൊറോണ വൈറസ് ഭൂമിയിൽ നിന്നും ഒരിക്കലും അപ്രത്യക്ഷമാകില്ലെന്നും അദ്ധേഹം പറഞ്ഞു. ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് നടൻ ഇത്തരത്തിൽ അഭിപ്രായപെട്ടത്. കൊവിഡിനൊപ്പം...
India covid updates today

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിനിടെ 30548 പേർക്ക് കൊവിഡ്

രാജ്യത്ത് ഇന്നലെ മാത്രം 30548 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ 15 ന് റിപ്പോർട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് 25 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം...

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 88.14 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 447 കൊവിഡ്...

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വരുന്ന നേരിയ വ്യത്യാസങ്ങള്‍ ആശ്വാസത്തിന് വഴിയൊരുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍...

സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്നവസാനിക്കും; തുടരണമോയെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന ഘട്ടത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്നവസാനിക്കും. രോഗ വ്യാപനം കുറയുന്നതും തദ്ദേശ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. തൃശൂര്‍, എറണാകുളം,...
- Advertisement