Tag: covid 19
87 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 44684 പുതിയ കൊവിഡ്...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44684 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 520 പേരാണ് മരണപെട്ടത്. ഇതോടെ ആകെ...
കൊവിഡ് 19: നിയന്ത്രണ ലംഘനത്തിന് പിഴ തുക കുത്തനെ കൂട്ടി സര്‍ക്കാര്‍; മാസ്‌കില്ലെങ്കില്‍ 500...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് നേരിയ ശമനമുണ്ടെങ്കിലും പൂര്‍ണ്ണമായും ഒഴിവായിട്ടില്ലാത്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ജനങ്ങളുടെ ശ്രദ്ധ കുറഞ്ഞതാണ് പിഴ തുക വീണ്ടും...
തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; തീരുമാനം രക്ഷിതാക്കളുടെ അഭിപ്രായം മാനിച്ച്
ചെന്നൈ: തമിഴ്‌നാട്ടില്‍ ഈ മാസം 16 ന് തുറക്കാനിരുന്ന സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സ്‌കൂളുകള്‍ ഉടന്‍ തുറക്കുന്ന നടപടി നീട്ടിയത്.
നവംബര്‍ 16 മുതല്‍ 9...
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലേയും തീവ്ര കൊവിഡ് വ്യാപനം അവസാനിച്ചു; ശുഭ സൂചന നൽകി ആരോഗ്യ...
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലേയും തീവ്ര കൊവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യ വകുപ്പിന്റെ പ്രതിവാര റിപ്പോർട്ട്. 610 ക്ലസ്റ്ററുകളിൽ 417 ലും രോഗവ്യാപനം ശമിച്ചിട്ടുണ്ട്. ഒക്ടോബർ അവസാന വാരത്തെ അപേക്ഷിച്ച് നവംബറിൽ ടെസ്റ്റ് പോസിറ്റിവിറ്റി...
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളും സജീവ രോഗികളും കുറയുന്നു
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44878 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 547 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8728795 ആയി ഉയർന്നു. വൈറസ്...
പ്രതിദിന കൊവിഡ് കേസുകൾ അമ്പതിനായിരത്തിൽ താഴെ; രോഗമുക്തി നിരക്ക് 92.89 ശതമാനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 86,83,916 ലക്ഷം കടന്നു. 1,28,121 പേർ ഇതുവരെ കൊവിഡ് ബാധിച്ച്...
അമേരിക്കയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം കൊവിഡ് കേസുകൾ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത്. 145000 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ...
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്നലെ മാത്രം 8593 പേരാണ് രോഗബാധിതരായത്. ഡല്‍ഹിയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങുന്നവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ്...
സ്പുഡ്‌നിക് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ; വിവിധ രാജ്യങ്ങളില്‍ മൂന്നാം ഘട്ട പരീക്ഷണം
മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുഡ്‌നിക് 5 92% വിജയകരമെന്ന് റഷ്യ. ബെലാറസ്, യുഎഇ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നതിനിടെയാണ് റഷ്യയുടെ അവകാശ വാദം. ഇന്തത്യയിലും വാക്‌സിന്റെ രണ്ട്,...
പ്രതിദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 22 കോടി രൂപ; അസിം പ്രേംജി മനുഷ്യ സ്‌നേഹികളുടെ പട്ടികയില്‍...
മുംബൈ: വിപ്രോയുടെ സ്ഥാപക ഡയറക്ടറായ അസിം പ്രേംജി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിദിനം ചെലവഴിച്ചത് 22 കോടി രൂപ. കൊവിഡ് മഹാമാരിക്ക് ശേഷം മാത്രം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി...