Tag: covid 19
86 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
ഇന്ത്യയിലെ ആകെ കൊവിഡ് 19 കേസുകൾ 86 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 44281 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 512 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ...
കൊവിഡ് ബാധിക്കുന്ന അഞ്ചിൽ ഒരാൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി പഠനം
കൊവിഡ് ബാധിച്ച രോഗികളിൽ അഞ്ചിൽ ഒരാൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി പഠനം. 20 ശതമാനം കൊവിഡ് രോഗികളിലും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്തതായി പഠനം വ്യക്തമാക്കുന്നു. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ എന്നിവയാണ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 38074 കൊവിഡ് ബാധിതർ; മരണം 448
രാജ്യത്ത് 24 മണിക്കൂറിനിടെ 38074 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം രാജ്യത്ത് 448 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8591731 ആയി ഉയർന്നു....
നടൻ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തെലുങ്ക് സൂപ്പർ താരം ചിരജ്ഞീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടൻ വൈറസ് ബാധ സ്ഥിരീകരിച്ചത്. അദ്ധേഹം തന്നയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ആചാര്യയുടെ...
മുഖ്യമന്ത്രി ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥർ കൊവിഡ് നിരീക്ഷണത്തിൽ
മുഖ്യമന്ത്രി ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥർ കൊവിഡ് നിരീക്ഷണത്തിൽ. അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്തിനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയത്. ഇവരുമായി നേരിട്ട്...
ഡൽഹിയിൽ കൊവിഡ് വ്യാപനം മൂന്നാം വരവിൻ്റെ പാരമ്യത്തിൽ; കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും മൂന്നാം വരവിൻ്റെ പാരമ്യത്തിലാണെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടാഴ്ചയിലായി 4000 കേസുകൾ വീതമാണ്...
‘രാമനും സീതയും രാവണനെ പരാജയപ്പെടുത്തിയതുപോലെ’; ദീപാവലി സന്ദേശവുമായി ബോറിസ് ജോൺസൺ
കൊവിഡ് മഹാമാരിക്കിടയിലെ ആദ്യത്തെ വിർച്ച്വൽ ദീപാവലി ഉത്സവത്തിന് ആശംസകളറിയിച്ച് ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇരുട്ടിനേയും തിന്മയേും മറികടക്കുന്ന പ്രകാശത്തിൻ്റെ ആഘോഷം കൊവിഡ് മഹാമാരിയെ ചെറുക്കാനുള്ള ശുഭാപ്തി വിശ്വാസമാണ് നൽകുന്നതെന്ന് അദ്ദേഹം തൻ്റെ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ വ്യക്തമാക്കിയത്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും താനുമായി സമ്പർക്കത്തിൽ ഏർപെട്ടവർ കൊവിഡ് പരിശേധനക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോവുകയോ ചെയ്യണമെന്നും അദ്ധേഹം...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 50357 പുതിയ കേസുകൾ
24 മണിക്കൂറനിടെ രാജ്യത്ത് 50357 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 4141 എണ്ണം കുറവ് വന്നിട്ടുണ്ട്. ഇന്നലെ മാത്രം 577 പേരാണ് കൊവിഡ് ബാധിച്ച്...
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൊവിഡ്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും കൊവിഡ് സ്ഥിരീകരിച്ചു. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിനേശനും കൊവിഡ് ബാധ കണ്ടെത്തിയത്. കൊവിഡ്...











