Tag: covid 19
കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയ്ക്ക് കൊവിഡ്
കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ധേഹത്തെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും...
രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 36,469 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ മാത്രമാണ് പുതിയതായി രോഗബാധിതരായത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 79,46,429 ആയി ഉയര്‍ന്നു.
കഴിഞ്ഞ...
അതിർത്തികളിൽ പരിശോധന ശക്തം; കേരളത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി
കേരളത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും സുരക്ഷാ നിർദേശങ്ങൾ...
കൊവിഡ് കാലത്തെ ആദ്യ വലിയ തെരഞ്ഞെടുപ്പിനൊരുങ്ങി ബിഹാര്‍; ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുന്നു
പട്‌ന: കൊവിഡ് കാലത്തെ രാജ്യത്തെ ആദ്യ വലിയ തെരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബിഹാര്‍. ആദ്യവട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കുടിയേറ്റ തൊഴിലാളി വിഷയം കൈകാര്യം ചെയ്ത രീതിയും തൊഴിലില്ലായ്മയും നിതീഷ് കുമാറിന്...
ഒരാൾക്ക് കൊവിഡ് പോസിറ്റീവായി; 47 ലക്ഷം പേർക്ക് പരിശോധന നടത്താൻ ഒരുങ്ങി ചെെന
ഒരു വ്യക്തിക്ക് കൊവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് 47 ലക്ഷത്തിനടുത്ത് പേരെയാണ് ചെെന പരിശോധിക്കാൻ പോകുന്നത്. സിങ്ജിയാങ് പ്രവിശ്യയിലെ കാഷ്ഗർ നഗരത്തിലെ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ആ നഗരത്തിലെ...
ഇറ്റലിയിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷം; സിനിമ തിയേറ്ററുകളും, ജിംനേഷ്യങ്ങളും വീണ്ടും അടക്കും
ഇറ്റലിയിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതൽ സിനിമ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ എന്നിവ അടയ്ക്കും. ബാറുകളും റസ്റ്റോറന്റുകളും വൈകുന്നേരം ആറ് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 50129 പേർക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. 24 മണിക്കൂറിനിടെ 45149 പോസിറ്റീവ് കേസുകളും 480 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 7909960 ആയി. 119014 പേർ ഇതിനോടകം...
അർബുദം, പ്രമേഹം, രക്തസമ്മർദ്ധം, വൃക്കരോഗം എന്നിവയുള്ളവരിൽ കൊവിഡ് മരണനിരക്ക് കൂടുതലെന്ന് ആരോഗ്യവകുപ്പ്
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ധം, അർബുദം, വൃക്കരോഗം എന്നീ അസുഖങ്ങളുള്ള ആളുകളിൽ കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കൂടുതലെന്ന് ആരോഗ്യവകുപ്പ്. ഡയാലിസിസ്, അർബുദ ചികിത്സ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രണം ശക്തിപെടുത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്....
നാല് കോടി കടന്ന് ലോകത്തെ കൊവിഡ് ബാധിതർ
ലോകത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക്. 42924533 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1154761 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. 3. 17 കോടി ആളുകൾ ഇതുവരെ...
24 മണിക്കൂറിനിടെ രാജ്യത്ത് 50129 പേർക്ക് കൂടി കൊവിഡ്; മരണം 578
രാജ്യത്ത് 24 മണിക്കൂറിനിടെ 50129 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 578 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7864811 ആയി. മരണസംഖ്യ 118537 ഉം...