Tag: covid 19
സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആള്‍കൂട്ട നിയന്ത്രണത്തിന്‍രെ ഭാഗമായാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മൂന്ന് 9 മണി മുതല്‍ ഒരു മാസത്തേക്കാണ്...
മോഡേണ കൊവിഡ് വാക്‌സിന്‍: പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മോഡേണയും ഫൈസറും ചേര്‍ന്ന് നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ച ദിവസം മുഴുവനും തളര്‍ച്ചയും, പനിയും, തലവേദനയും അനുഭവിക്കേണ്ടി വന്നതായാണ് കുത്തിവെയ്പ്പ് സ്വീകരിച്ചവരുടെ വെളിപ്പെടുത്തല്‍. എന്നാല്‍...
രാജ്യത്ത് 24 മണിക്കൂറിനിടെ 81484 പേർക്ക് കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 81484 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6394069 ആയി. ഇന്നലെ മാത്രം 1095 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ...
കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍
കൊച്ചി: സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനിടെ എറണാകുളത്ത് പ്രതിദിന രോഗ ബാധിതര്‍ ആദ്യമായി 1000 കടന്നതില്‍ ആശങ്ക. ഇന്നലെ 1,056 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 896 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന...
63 ലക്ഷം കടന്ന് കൊവിഡ് കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 86,821 പേർക്ക് രോഗം
രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,181 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
സംസ്ഥാനത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് നവജാത ശിശു കൊവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടര്‍ന്ന് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അഞ്ച് മാസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്. ആന്റിജന്‍ ടെസ്റ്റിലാണ് കുട്ടിക്ക് കൊവിഡ്...
കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്ന് ആരോഗ്യ വിദഗ്ദർ. നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത് റേറ്റ് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും പരിശോധനകൾ വർധിപ്പിച്ചും നിയന്ത്രണങ്ങൾ കർശനമാക്കിയും...
62 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 1179 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6225760 ആയി. 1179 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്....
രാജ്യത്ത് 61 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 776 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 61,45,292 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 776 പേരാണ് കൊവിഡ് ബാധിച്ച്...
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം
ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്താൻ തീരുമാനം. തീർത്ഥാടകരടെ എണ്ണം കുറയ്ക്കും. വെർച്ച്വൽ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത...