Tag: covid 19
660 മരണം; മരണ നിരക്ക് 4.1%, പഞ്ചാബിലെ ലുധിയാനയിൽ നിയന്ത്രാധീതമായി കൊവിഡ്
പഞ്ചാബിലെ പ്രധാനപ്പെട്ട വ്യവസായിക പട്ടണമായ ലുധിയാനയിൽ കൊവിഡ് വെെറസ് ബാധ നിയന്ത്രാണാതീതമായി വർധിക്കുകയാണ്. സംസ്ഥാനത്തെ എറ്റവും കൂടുതൽ കൊവിഡ് ബാധിച്ച ജില്ല അല്ലെങ്കിൽ കൂടി മരണനിരക്കിൽ മുന്നിലാണ് ലുധിയാന. സെപ്റ്റംബർ 20 വരെ...
വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊവിഡ് വെെറസ് വ്യാപന തോത് വർധിപ്പിക്കും; മുന്നറിയിപ്പ് നൽകി വിദഗ്ധർ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റാബി സീസണിനു മുന്നോടിയായി വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊറോണ വെെറസ് വ്യാപനത്തിന് കാരണമാകുമെന്ന് റിപ്പോർട്ട്. ധാന്യവിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിലൂടെ പുറത്തുവരുന്ന മലിനീകരണ പദാർഥങ്ങളായ കാർബൺ മോണോക്സെെഡ്, മീഥെെയിൻ തുടങ്ങിയ വിഷവാതകങ്ങൾ...
രാജ്യത്ത് കൊവിഡ് ബാധിതര്‍ 54.87 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 1130 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാംഘട്ടത്തിലെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് കേസുകള്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ രോഗികളുടെ...
അൺലോക്ക് 4; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി അൺലോക്ക് 4 ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കണ്ടെയ്ൻമെൻ്റ് സോണിന് പുറത്ത് ഇനി മുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. പൊതു ചടങ്ങുകളിൽ ഉൾപ്പെടെ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാം....
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242,...
എംപി എൻ കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ കെ പ്രേമചന്ദ്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹതെത കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ഇന്ന് ഉച്ചയോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ ദില്ലി എയിംസിൽ...
24 മണിക്കൂറിനിടെ രാജ്യത്ത് 92605 പേർക്ക് കൊവിഡ്; 1133 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 92605 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. 1133 പേരാണ് കഴിഞ്ഞ ദിവസം മരണപെട്ടത്. 54 ലക്ഷം കൊവിഡ്...
കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ; ഒറ്റ ദിവസം രോഗമുക്തി നേടിയത്...
കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നിനിരിക്കുകയാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 95,885 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം ഭേദമായത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ...
കേന്ദ്രമന്ത്രിമാർ ഉൾപെടെ 30 എംപിമാർക്ക് കൊവിഡ്; പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനും ഉൾപെടെ 30 എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത. സർക്കാർ കൊണ്ടുവന്ന പതിനൊന്ന് ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ അടുത്ത...
രാജ്യത്ത് കുറവില്ലാതെ കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 1,247 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കുറവില്ലാതെ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, രോഗികളായവരെക്കാള്‍ രോഗമുക്തരായവരുടെ എണ്ണം വര്‍ദ്ധിച്ചതില്‍ ആശ്വാസത്തിലാണ് രാജ്യം. ഇന്നലെ മാത്രം 95,880 പേരാണ്...