Tag: covid 19
കൊവിഡിന് ഹോമിയോ പ്രതിരോധ മരുന്ന് ഫലപ്രദമെന്ന് ആരോഗ്യ മന്ത്രി
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മരുന്ന് കഴിച്ചിട്ടും രോഗം വന്നവർക്ക് രോഗം വേഗത്തിൽ ഭേദമായിട്ടുണ്ടെന്നും മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവർക്ക്...
കൊവിഡ് കണക്കിൽ പകച്ച് രാജ്യം; 41 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 90632 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4113811 ആയി. ഇന്നലെ മാത്രം 1065 മരണമാണ്...
ആവശ്യപെടുന്നതിനനുസരിച്ച് എല്ലാവർക്കും കൊവിഡ് ടെസ്റ്റ്; പുതിയ മാർഗ നിർദേശം പുറത്തിറക്കി ഐസിഎംആർ
ഡോക്ടറുടെ കുറിപ്പടിയില്ലാതെ വ്യക്തികൾ ആവശ്യപെടുന്നതിനനുസരിച്ച് എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ ഐസിഎംആർ അനുമതി നൽകി. പുതിയതായി പുറത്തിറക്കിയ മാർഗ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയുണ്ടായിരുന്ന കൊവിഡ് ടെസ്റ്റിങ് പ്രോട്ടോക്കോളിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്....
ഗ്ലൗസ് ധരിക്കാതെ ഫയലുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കൊവിഡ് പരത്തുകയാണ്; ഗോവ മുഖ്യമന്ത്രിക്കതിരെ വിമർശനവുമായി...
കൊവിഡ് പോസിറ്റീവായിട്ടും ഔദ്യോഗിക കൃത്യനിർവഹണത്തിൽ മുഴുകിയിരിക്കുന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് വാസന്തിന്റെ ചിത്രം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസ് പുറത്തു വിട്ടിരുന്നു. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന പ്രമോദ് വാസന്ത് ഫയലുകൾ നോക്കുന്നത് മാസ്ക്...
കൊവിഡ് വ്യാപനം: ലാപ്‌ടോപ്പിനായി പരക്കം പാഞ്ഞ് അമേരിക്കക്കാര്‍
വാഷിങ്ടണ്‍: ലോകമാസകലം കൊവിഡ് വ്യാപനം രൂക്ഷമായതോടെ പഠനവും തൊഴിലുമെല്ലാം ഓണ്‍ലൈനാണ്. എന്നാല്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഏറ്റവും അത്യാവശ്യം ഒരു ലാപ്‌ടോപ്പാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അത് തന്നെയാണ്....
24 മണിക്കൂറിനിടെ രാജ്യത്ത് 86432 പേർക്ക് കൊവിഡ്
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86432 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1089 പേർ 24 മണിക്കൂറിനിടെ മരണപെടുകയും ചെയ്തു. ഇതോടെ ആകെ രോഗ ബാധിതരുടെ...
തൊഴിലില്ലായ്മ: തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തവണ അംഗങ്ങളായത് ഇരട്ടി ആളുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒട്ടേറെയാളുകള്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ഐ.ടി മേഖലകള്‍ പ്രതിസന്ധിയിലായതോടെ ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇരട്ടിയാളുകള്‍ അംഗങ്ങളായെന്നാണ് കണക്ക്. 28.32% വര്‍ധനവാണ് പുതിയതായി തൊഴിലുറപ്പ്...
അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം ശക്തമാകാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനത്തിനു സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മുന്നറിയിപ്പ് നൽകി. ഇന്ന് പുറത്തു വിട്ട വാർത്താ കുറിപ്പിലാണ് ഈ...
രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജസ്ഥാനിലെ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപെട്ടു. രോഗ ലക്ഷണങ്ങൾ ഒന്നും...
രാജ്യത്ത് 39 ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 1096 മരണം
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83341 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ ആകെ എണ്ണം 3936748 ആയി ഉയര്‍ന്നു. ഇന്നലെ...