Tag: covid 19
രാജ്യത്ത് 69,921 പേര്‍ക്ക് കൂടി കൊവിഡ്; ലോകത്ത് പ്രതിദിന രോഗബാധയിലും മരണത്തിലും മുന്നില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 69,921 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 819 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 36.91 ലക്ഷമായി. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതല്‍...
ലോകത്ത് കോവിഡ് ബാധിതര്‍ 2.56 കോടി കടന്നു
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. ഇതുവരെ ലോകവ്യാപകമായി 2,56,32,203 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 8,54,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ...
പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് ആരംഭം
രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ക്ക് തുടക്കം കുറിക്കുന്നത്. മാത്രമല്ല, നീറ്റ് പരിക്ഷ ഈ മാസം 13...
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള...
സെപ്റ്റംബർ ഏഴു മുതൽ മെട്രോ റെയിൽ സർവീസ് പുനരാരംഭിക്കും; പരമാവധി 350 പേർ, മാർഗ...
ലോക്ഡൌണിനെത്തുടര്‍ന്ന് നിശ്ചലമായ കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. ഇതിനായി പുതിയ മാർഗ നിർദേശങ്ങൾ തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ....
ആശങ്കയൊഴിയാതെ കൊവിഡ്; രാജ്യത്ത് 35 ലക്ഷം കടന്ന് കൊവിഡ് കേസുകൾ
24 മണിക്കൂറിനിടെ രാജ്യത്ത് 78761 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. 948 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം...
ഇന്ന് ഉത്രാടപ്പാച്ചിൽ; കൊവിഡ് കാലത്തെ ഓണത്തിനൊരുങ്ങി മലയാളികൾ
കൊവിഡ് ഭീതിക്കും നിയന്ത്രണങ്ങൾക്കുമിടെ മലയാളിക്കിന്ന് ഉത്രാടപ്പാച്ചിൽ. ആശങ്കകൾക്ക് നടുവിലും ഓണമൊരുക്കാൻ നിരത്തുകളിലേക്ക് ഇന്ന് മലയാളികൾ ഒന്നിച്ച് ഇറങ്ങുമെന്നാണ് പ്രതീക്ഷ. കടുത്ത നിയന്ത്രണങ്ങളോടെ തന്നെയാണ് ഓണാഘോഷവും. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി കച്ചവട കേന്ദ്രങ്ങളിലും മറ്റും കടുത്ത...
2397 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കം വഴി; 6 മരണം
സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. ആറ് പേര്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചു. 2225 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം ജില്ലയിലാണ് രോഗം...
35 ലക്ഷത്തോടടുത്ത് രാജ്യത്തെ കൊവിഡ് കേസുകൾ; മരണ സംഖ്യയിൽ ഇന്ത്യ മൂന്നാമത്
തുടർച്ചയായി മൂന്നാം ദിവസവും 75000 കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 76472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 34 ലക്ഷം കടന്നു. 3463973 കൊവിഡ്...
സപ്ലൈകോ മാനേജർക്ക് കൊവിഡ്; കാസർകോട് സപ്ലൈകോ ഔട്ട്‍ലെറ്റും ഓണചന്തയും അടച്ചു
കാസർകോട് സപ്ലൈകോ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ സപ്ലൈകോ ഔട്ട്‍ലെറ്റും ഓണചന്തയും അടച്ചുപൂട്ടി. ഓണാഘോഷത്തിനായി വിലകുറവിൽ സാധനങ്ങള്‍ ലഭ്യമാക്കുന്ന സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയുമാണ് അടച്ചുപൂട്ടിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള സപ്ലൈകോ...