Tag: covid 19
രാജ്യത്ത് ഒരു ദിവസത്തില്‍ ആയിരം കടന്ന് കൊവിഡ് മരണം; 64,531 രോഗബാധിതര്‍
ന്യൂഡല്‍ഡഹി: രാജ്യത്ത് രണ്ട് ദിവസമായി കുറഞ്ഞു നിന്നിരുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1092 കൊവിഡ് മരണങ്ങള്‍ കൂടി...
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 9 പേര്‍ക്ക് കൂടി കൊവിഡ്; ഇന്നലെ വരെ 477 രോഗികള്‍
തിരുവനന്തപുരം: പൂജപ്പുര ക്ലസ്റ്ററില്‍ നിന്ന് രോഗം പടര്‍ന്ന് 9 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നാല് ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ 477...
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു
24 മണിക്കൂറിനിടെ രാജ്യത്ത് 55079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2702743 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 673166 പേരാണ് രാജ്യത്ത് ചികിത്സയിൽ...
കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കരിപ്പൂർ വിമനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ്. കൊണ്ടോട്ടി നഗരസഭാ പരിധിയിലെ 10 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. നെടിയിരുപ്പിൽ ആറ് പേർക്കും കൊണ്ടോട്ടിയിൽ നാല് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിമാന...
പിടിവിടാതെ കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. തിരുവനന്തപുരത്ത് രണ്ടു പേരും, മലപ്പുറത്ത് ഒരാളുമാണ് മരിച്ചത്.
തിരുവനന്തപുരത്ത് രണ്ട് കൊവിഡ്...
കൊവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല; ഹെെക്കോടതിയിൽ ഹർജി നൽകി
കൊവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ ഹെെക്കോടതിയിൽ ഹർജി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും എതിർ കക്ഷികളാക്കിയാണ് ഹർജി. ഫോൺവിളികളുടെ വിശദാംശങ്ങൾ ഭരണാഘടനാ വിരുദ്ധമാണെന്നും ശേഖരിക്കുന്നതിൽ...
സർക്കാർ അഭയ കേന്ദ്രത്തിലെ 90 പെൺകുട്ടികൾക്ക് കൊവിഡ്
ഉത്തർ പ്രദേശ് സർക്കാർ അഭയ കേന്ദ്രത്തിലെ 90 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനുള്ളലാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വനിത ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ...
കൊവിഡ്ബാധ മറച്ച് വെച്ച് അമ്മയുടെ മൃതദേഹം സംസ്‌കരിച്ചു; കണ്ണന്താനത്തിനെതിരെ ആരോപണം; രോഗം ഭേദമായിരുന്നെന്ന് പ്രതികരണം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച അമമ്യുടെ മൃതസംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയതിന്റെ പേരില്‍ വിവാദത്തിലായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ നിന്നാണ് നാട്ടിലെത്തിലെത്തിച്ച് സംസ്‌കാരം നടത്തിയത്. അമ്മ മരിച്ചത് കൊവിഡ്...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 57,000 കൊവിഡ് കേസുകൾ; 941 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 26,47,664 ആയി ഉയർന്നു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് 941 പേരാണ്. കൊവിഡ് മരണം...
കനത്ത പ്രതിഷേധം; ബലപ്രയോഗം; മുളന്തുരുത്തി യാക്കോബായ പള്ളി പൊലീസ് ഏറ്റെടുത്തു
മുളന്തുരുത്തി: ഒരു കൂട്ടം വിശ്വാസികളുടെ വന്‍ പ്രതിഷേധത്തിനിടെ മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി ഏറ്റെടുത്ത് പൊലീസ്. വിശ്വാസികളുടെ കനത്ത പ്രതിഷേധത്തിനിടെ ബലപ്രയോഗത്തിലൂടെ ഗെയ്റ്റ് തകര്‍ത്താണ് പൊലീസ് പള്ളിക്കകത്ത് കടന്നത്. പള്ളി ഏറ്റെടുത്ത്...