Tag: covid 19
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേർ മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര സദാനന്ദൻ, മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയിൽ വൃന്ദ ജീവൻ എന്നിവരാണ് മരിച്ചത്. സദാനന്ദന് ഹൃദ്രോഗവും രക്ത...
കൊല്ലത്ത് നവവരനടക്കം നാല് പേർക്ക് കൊവിഡ്; വിവാഹത്തിൽ പങ്കെടുത്തത് 48 പേർ
പത്തനാപുരത്ത് വാഴപ്പാറയില്‍ നവവരനടക്കം നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് ബന്ധുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, വിവാഹത്തില്‍ പങ്കെടുത്ത മുഴുവൻ ആളുകളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. വിവാഹത്തില്‍ ആകെ...
മുൻ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതൻ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു
യുപി കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാനുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു. 73 വയസ്സായിരുന്നു..ജൂലായ് 12-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ...
സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള...
തൃശ്ശൂരിൽ ഒരു മരണം കൂടി; സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് മാത്രം എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച ഉച്ചവരെ മാത്രമുള്ള കണക്കാണിത്. ഇന്നലെ മരിച്ച തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ശാരദക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത്...
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റൈനിൽ പോവാത്തത്? ചോദ്യം ചെയ്ത് ശിവസേന
രാമജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റൈനിൽ പോവാത്തതെന്ന് ചോദ്യം ചെയ്ത് ശിവസേന രംഗത്ത്. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി വേദി...
പ്രതിദിനം 20000ത്തോളം രോഗികളുണ്ടാവുമെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിഷ്ണുനാഥ്
കേരളത്തിൽ ദിവസേന 20000ത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാമെന്ന ആരോഗ്യമന്ത്രി കെ.കെ ഷെെലജയുടെ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് യുവ നേതാവും കെ.പി.സി.സി വെെസ് പ്രസിഡൻ്റുമായ പി.സി വിഷ്ണുനാഥ്. രോഗികളുടെ എണ്ണത്തിൻ്റെ വർധനയേക്കാൾ...
ഇന്ത്യയിൽ രോഗമുക്തി വർധിക്കുന്നതിന് കാരണം യോഗ; വിവാദ പ്രസ്താവനയുമായി വീണ്ടും രാംദേവ്
ഇന്ത്യന്‍ പൗരന്മാര്‍ യോഗ ചെയ്യുന്നതുകൊണ്ടാണ് ഇന്ത്യയിൽ കൊവിഡ് രോഗമുക്തി നിരക്ക് വർധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്യുന്നുവെന്ന അവകാശ വാദവുമായി രാംദേവ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പരമ്പരാഗത രീതികള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്തുവെന്ന് രാംദേവ് പറഞ്ഞു.
ആയുര്‍വേദ...
ഡോണാൾഡ് ട്രംപിൻ്റെ ഇളയ സഹോദരൻ റോബർട്ട് അന്തരിച്ചു
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ സഹോദരൻ റോബർട്ട് ട്രംപ് (72) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ഡോണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. സഹോദരൻ്റെ അസുഖം ഗുരുതരമായതിനെത്തുടർന്ന് ട്രംപ് വെള്ളിയാഴ്ച അദ്ദേഹത്തെ...
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 63,489 കൊവിഡ് കേസുകൾ; 50,000 അടുത്ത് മരണം
രാജ്യത്ത് ഇന്നലെ മാത്രം 63,489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 944 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് 25,89,682 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 49,980 പേർ മരിക്കുകയും...