Tag: covid 19
കോഴിക്കോട് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്
കോഴിക്കോട് ജില്ലയിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് നേഴ്സുമാരും ഫാർമസിസ്റ്റുകളും ഉൾപെടെ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൌണ്‍ പുരോഗമിക്കുകയാണ്. തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത്...
കാസർകോഡ് അഞ്ചിടത്ത് നിരേധനാജ്ഞ; വിവാഹ സത്കാരത്തിൽ പങ്കെടുത്ത 36 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു
സമ്പർക്ക രോഗികൾ വർധിച്ചതോടെ കാസർകോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 105 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 105 പേരിൽ 88 പേർക്കും സമ്പര്‍ക്കം...
രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു
രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു. 32000 ത്തിലധികം മരണങ്ങളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 50,000 ത്തിന് അടുത്താണ് പുതിയ കേസുകൾ. പ്രതിദിന...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദറാണ് (71) മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. തിരൂരങ്ങാടി താലൂക്ക്...
കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു; സംസ്ഥാനത്ത് ഇന്ന് അഞ്ചാമത്തെ കൊവിഡ് മരണം
കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ ആണ് മരിച്ചത്. കാൻസർ ബാധിതനായിരുന്നു ഇദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ കീമോതെറാപ്പി അടക്കമുള്ള...
രാജ്യത്ത് ഒറ്റ ദിവസം 4.2 ലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തി; കൊവിഡ് മരണനിരക്ക് 2.35...
രാജ്യത്ത് കൊവിഡ് പരിശോധന വർധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം 4,20,000 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് ടെസ്റ്റ് നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 3,50,000 പരിശോധനകള്‍...
സംസ്ഥാനത്ത് 1103 പേർക്ക് ഇന്ന് കൊവിഡ്; 1049 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍...
കോട്ടയത്ത് കടുത്ത ആശങ്ക; കളക്ടറും എസ്പിയും ക്വാറൻ്റീനിൽ, ഉറവിടമറിയാത്ത രോഗികൾ വർധിക്കുന്നു
കോട്ടയത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് വനിതാ പിജി ഡോക്ടർമാർക്കും കെഎസ്ആർടിസി ഡ്രൈവർക്കും ഉൾപ്പെടെ 50 പേർക്കാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നിലവിൽ 366 പേരാണ്...
മൂന്ന് മാസത്തിന് ശേഷം വിയറ്റ്നാമിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തു; ഇതുവരെ 416 കേസുകൾ...
വിയറ്റ്നാമിൽ മൂന്ന് മാസത്തിന് ശേഷം ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. മധ്യവിയറ്റ്‌നാമിലെ ഡനാങ് നഗരത്തിലാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. 57 കാരനാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 50 പേരെ ക്വാറൻ്റീനിലാക്കി....
‘കൃത്യമായ രോഗ നിയന്ത്രണം, ശരിയായ ആസൂത്രണം’; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് നിയന്ത്രണത്തില്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ രോഗബാധയുള്ള ആന്ധ്രാപ്രദേശ്, ബീഹാര്‍, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, അസം, കര്‍ണാടക,...