Tag: covid 19
രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 48,916 പേര്‍ക്ക്: ആകെ രോഗികളുടെ എണ്ണം 13 ലക്ഷം...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,916 ആയി. 13,36,861 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 757 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി.
https://twitter.com/ANI/status/1286876301912023042
അതേ സമയം രാജ്യത്തെ രോഗമുക്തി...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി
കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
അതേസമയം...
ശമനമില്ലാതെ കൊവിഡ് രോഗികള്‍; തലസ്ഥാനത്ത് ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗം; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയിലും സമൂഹ വ്യാപന ക്ലസ്റ്ററുകളില്‍ നിന്ന് രോഗം പടര്‍ന്നതായി റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം ശമനമില്ലാതെ തുടരുന്നതിനാല്‍ തിരുവനന്തപുരം നഗരസഭയിലെ ലോക്ക്ഡൗണ്‍ തുടരാനാണ് നിര്‍ദ്ദേശം. രോഗവ്യാപനം കണ്ടെത്തി 20 ദിവസം...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ സ്വദേശി ബൈഹക്കി (59) ആണ് മരിച്ചത്. കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയിൽ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട്...
ഇന്ത്യയില്‍ വികസിപ്പിച്ച ‘കോവാക്സിന്‍’ മനുഷ്യനിൽ പരീക്ഷിച്ചു
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നായ 'കോവാക്സിന്‍' ദില്ലി എയിംസിൽ പരീക്ഷിച്ചു. മുപ്പതു വയസ്സുകാരനാണ് ആദ്യ ഡോസ് നൽകിയത്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ട് മണിക്കൂർ ഡോക്ടർമാരുടെ...
സംസ്ഥാനത്ത് ഇന്ന് 855 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 968 പേർക്ക് രോഗമുക്തി
855 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 968 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ രോഗമുക്തി നേടാനായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ്...
ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഉത്തർപ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഹോം ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ട്രൂനാറ്റ് പരിശോധനയിലൂടെയാണ് ജയ് പ്രതാപ് സിങിന്‍റെ കോവിഡ് ഫലം പോസിറ്റീവായത്. ട്രൂനാറ്റ് പരിശോധനക്ക് ശേഷം ലഖ്നൌവിലെ...
ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം...
വടകര ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്. വടകര എംപി കെ മുരളീധരൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലെ 193 പേരുടെ ആന്റിജന്‍ ടെസ്റ്റാണ് കഴിഞ്ഞ...
ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു
വ്യാഴാഴ്ച ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരി ആണ് വ്യാഴാഴ്ച ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചത്....
30 സെക്കൻ്റിൽ കൊവിഡ് രോഗനിർണയം സാധ്യമാക്കാൻ പുതിയ ദ്രുത പരിശോധന കിറ്റ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യയും...
30 സെക്കന്റ് കൊണ്ട് കോവിഡ് രോഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. ഇതിനായി ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘം അടുത്ത...