Tag: covid 19
കേരളത്തിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തീരുമാനം തിങ്കളാഴ്ച്ച; നിയമസഭാ സമ്മേളനം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം പിന്നിട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കണമോയെന്ന് തിങ്കളാഴ്ച തീരുമാനിക്കും. തിങ്കളാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം മാറ്റാനും മന്ത്രിസഭ...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 12 ലക്ഷം കടന്നു
ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ്...
ലോകത്ത് കൊവിഡ് രോഗികള്‍ 1 കോടി 53 ലക്ഷം കടന്നു; അമേരിക്കയിലും ബ്രസീലിലും ഒരു...
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,53,52,000 കവിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 66,853 പേര്‍ക്കും, ബ്രസീലില്‍ 65,339 പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയിലും ബ്രസീലിലും ഇന്നലെ മാത്രം ആയിരത്തിലധികം...
2021 തുടക്കത്തില്‍ കൊവിഡ്-19 വാക്‌സിനുകള്‍ പ്രതീക്ഷിക്കാനാവില്ല: ലോകാരോഗ്യ സംഘടന
ജനീവ: ആഗോള തലത്തില്‍ എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ മത്സര ബുദ്ധിയോടെ വാക്‌സിന്‍ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. പല രാജ്യങ്ങളും മരുന്നിന്റെ മൂന്നാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന്...
കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. സമ്പൂര്‍ണ അടച്ചിടല്‍ വിദഗ്ധരടക്കം പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ...
ആയിരം കടന്ന് രോഗികൾ; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം...
ആശങ്കയൊഴിയാതെ തലസ്ഥാനം; മൂന്ന് നഗരസഭ കൗൺസിലർമാർക്കും രണ്ട് പോലീസുകാർക്കും കൊവിഡ്
തിരുവനന്തപുരം നഗരസഭയിൽ കൊവിഡ് ആശങ്ക ഉയരുന്നു. നഗരസഭയിലെ നാല് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. റാൻ്റം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ മരിച്ച ആലുവ സ്വദേശി ബീവാത്തുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 63 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ക്യാൻസർ രോഗിയായ ബീവാത്തുവിനെ ആലുവയിലെ സ്വകാര്യ...
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം; വരനും സുഹൃത്തിനും കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് വളയത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തു. ഈ മാസം 9 നാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ എന്‍.ആര്‍.എച്ച്.എം മുഖേനെ താത്കാലികമായി ജോലി ചെയ്യുന്ന ഡോക്ടറുടെ വിവാഹം നടന്നത്....
തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലയറിൽ നിന്നാകാം ഇവർക്കും രോഗം ബാധിച്ചതെന്നാണ് സൂചന. ഇതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്ററാക്കി. പ്രായമായവരടക്കം 140 അന്തേവാസികളാണ് കരുണാലയത്തിലുള്ളത്....