Tag: covid 19
പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ സ്വദേശി മരിച്ചു
പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ സ്വദേശി മരിച്ചു. ഇന്ന് വൈകിട്ടോടെ വീട്ടിൽ വെച്ചായിരുന്നു നെടുമുടി സ്വദേശി പി വി തോമസ് മരിച്ചത്. 70 വയസ്സായിരുന്നു. കൊവിഡ് ബാധിതനായിരുന്ന ഇയാൾ ഈ...
കേരളത്തിലെ രോഗവ്യാപനം വർധിച്ചത് പ്രതിരോധത്തിലെ പാളിച്ച കൊണ്ടല്ലെന്ന് മുഖ്യമന്ത്രി
കേരളത്തിലെ രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ച കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പരിശോധനയിൽ കേരളം മുന്നിലാണെന്നും സംസ്ഥാനത്ത് മരണനിരക്ക് 0.33 ശതമാനം മാത്രമാണെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ...
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ്; സമ്പർക്കം വഴി 528 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂർ 57, പാലക്കാട് 46, ആലപ്പുഴ 46, കാസർകോട് 40, പത്തനംതിട്ട 40,...
തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും എൻട്രൻസ് പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് കൊവിഡ്
തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും സംസ്ഥാന എൻട്രൻസ് പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരീക്ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. മലബാർ ക്രിസ്ത്യൻ കോളേജിൽ പരീക്ഷയെഴുതിയ...
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ്. കാസർഗോഡ് സ്വദേശിയാണ് ഇദ്ദേഹം. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം സന്ദർശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാൻ...
‘കേരള കൊവിഡ് മോഡൽ വിജയ കഥ എങ്ങനെ ഇല്ലാതായി’; ബിബിസിയുടെ റിപ്പോർട്ട്
പൂന്തുറയിൽ സാമൂഹ്യ വ്യാപനം ഉണ്ടായതിന് പിന്നാലെ കേരളത്തിൻ്റെ കൊവിഡ് മോഡൽ വിജയ കഥ നഷ്ടമായെന്ന് വിശദീകരിച്ച് രാജ്യാന്തര മാധ്യമമായ ബിബിസി. കൊവിഡ് പ്രതിരോധത്തിൽ കേരളം കെെവരിച്ച നേട്ടങ്ങൾ ലോകമൊട്ടാകെ വാർത്തയായിരുന്നു. കൊവിഡ് വ്യാപനം...
ജൂലൈ 25 മുതൽ ഒമാനിൽ സമ്പൂർണ ലോക്ഡൗൺ
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്ച നടന്ന സുപ്രിം കമ്മിറ്റി യോഗം തീരുമാനിച്ചു. പൊതു സ്ഥലങ്ങളും കടകളും അടച്ചിടാൻ തീരുമാനിച്ചു. ആഗസ്റ്റ് എട്ടു വരെയാണ്...
സെപ്റ്റംബർ മാസത്തോടെ ഇന്ത്യയിൽ കൊവിഡ് ഏറ്റവും മൂർധന്യത്തിലെത്തുമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യ വിദഗ്ദർ
കൊവിഡ് ഏറ്റവും മൂർധന്യവസ്ഥയിലേക്ക് എത്തുകയാണെന്ന് ഓർമ്മിപ്പിച്ച് രാജ്യത്തെ ആരോഗ്യ വിദഗ്ധർ രംഗത്ത്. ശക്തമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുകയും പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറുകയും ചെയ്താൽ മാത്രമേ കൊവിഡിനെ ഇല്ലാതാക്കാൻ സാധിക്കൂ എന്നും ആരോഗ്യ വിദഗ്ദർ...
ആലുവയിൽ 18 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല പ്രൊവിന്‍സിലെ കന്യാസ്ത്രീകളാണിവര്‍. കഴിഞ്ഞ ദിവസം വൈപ്പിനില്‍ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകള്‍.
ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യ...
വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കീം പരീക്ഷക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കൊവിഡ്
തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ നടത്തിയ കീം പരീക്ഷയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിയെയുമായെത്തിയ രക്ഷിതാവിനും കൊവിഡ്. ഇതോടെ തിരുവനന്തപുരം ജില്ല കനത്ത ആശങ്കയിലായി. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെയുമായി...