Tag: covid 19
കണ്ണൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച കരിയാട് പുതിയ റോഡിൽ കിഴക്കേടത്ത് മീത്തൽ സലീഖിനാണ് (24) കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 13 ന് അഹമ്മദാബാദിൽ നിന്നെത്തി നിരീക്ഷണത്തിൽ...
കൊവിഡ് പ്രതിരോധം: അണു നശീകരണം എളുപ്പമാക്കാന്‍ യുവി ബോക്‌സ് വികസിപ്പിച്ച് എന്‍.ഐ.ടി
കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അണുനശീകരണം എളുപ്പമാക്കാനുള്ള വഴിയുമായി കോഴിക്കോട് എന്‍.ഐ.ടി. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം ഓഫീസ് സാമഗ്രികള്‍ അണുവിമുക്തമാക്കുന്ന ഉപകരണമാണ് എന്‍ഐടി ഗവേഷകര്‍ നിര്‍മ്മിച്ചത്. ബാക്ടീരിയ, വൈറസ്...
രാജ്യത്ത് ഇന്നലെ മാത്രം 32,695 കൊവിഡ് രോഗികൾ; കൊവിഡ് ബാധിതർ പത്തുലക്ഷത്തിലേക്ക് അടുക്കുന്നു
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,68,876 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 606 പേരാണ്. രോഗബാധിതരായി...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൾ ഖാദർ ആണ് മരിച്ചത്. ബംഗ്ളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 70 വയസ്സായിരുന്നു അദ്ധേഹത്തിന്....
ഓഗസ്റ്റ് മാസത്തോടെ ഓരോ ജില്ലയിലും കൊവിഡ് രോഗികളുടെ എണ്ണം 5000 കടക്കും; പ്രതിരോധ പ്രവർത്തനം...
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി പടർന്ന് പിടിക്കുകയാണ്. ഓഗസ്റ്റ് മാസത്തോടെ ഓരോ ജില്ലയിലും കൊവിഡ് രോഗികളുടെ എണ്ണം 5000 കടക്കും, ഈ സാഹചര്യം മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാനും മന്ത്രി...
കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് റിസ്‌ക് അലവന്‍സ് അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് റിസ്‌ക് അലവന്‍സ് അനുവദിച്ച് കര്‍ണാടക ആരോഗ്യ വിഭാഗം. ജീവനക്കാരുടെ ശമ്പളത്തോടൊപ്പം 10,000 രൂപ ആറു മാസത്തേക്ക് നല്‍കാനാണ് ധാരണ. കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലും,...
പതിനഞ്ചാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മൂലം മാറ്റിവെച്ച മാറ്റി വെച്ച ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടി ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ചകള്‍ നടക്കുക.
ചര്‍ച്ചയില്‍ ഇന്ത്യ- ചൈന ബന്ധം, കോവിഡ് കാലത്തെ വ്യാപാര നിക്ഷേപ സാധ്യതകള്‍,...
അമേരിക്കയുടെ പരീക്ഷണ കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ അമേരിച്ച വികസിപ്പിച്ച പരീക്ഷണ കൊവിഡ് വാക്‌സിന്‍ വിജയത്തിലേക്കെന്ന് സൂചന. മൊഡേണ ഇന്‍കോര്‍പറേറ്റഡാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
രണ്ട് ഡോസ് വാക്‌സിനാണ്...
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൌണ്‍
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലേക്ക്ഡൌൺ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിട്ടുള്ളത്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതു വരെ ലോക്ക്ഡൌൺ തുടരുമെന്നും...
വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കല്‍: എതിര്‍പ്പ്; തീരുമാനം പിന്‍വലിച്ച് ട്രംപ് ഭരണകൂടം
വാഷിംങ്ടണ്‍: കൊവിഡ് 19 രൂക്ഷമായി തുടരുന്ന അമേരിക്കയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ച് ട്രംപ് ഭരണകൂടം. നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയതാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. എ്‌നനാല്‍...