Tag: covid 19
ഇന്ത്യയിൽ ഒറ്റ ദിവസം 30,000 അടുത്ത് കൊവിഡ് രോഗികൾ; 582 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,36,181 ആയി. ഇന്നലെ മാത്രം 582 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് മരിച്ചവരുടെ...
തീയ്യറ്ററിലെത്തിയ 20 ഓളം പേർക്ക് കൊവിഡ്; സമൂഹ വ്യാപനത്തിൻ്റെ വക്കിൽ ജപ്പാൻ
ജപ്പാനിൽ തീയ്യറ്ററിലെത്തിയ 20 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏകദേശം 800 ലധികം ആളുകളാണ് തിയ്യറ്ററിലെത്തിയിരുന്നത്. ഇതോടെ സമൂഹ വ്യാപന ഭീതിയിലാണ് ജപ്പാൻ. തിയ്യറ്ററിലെത്തിയ 800 പേരോടും അടിയന്തരമായി സ്രവ പരിശോധന നടത്താൻ...
ബംഗളൂരുവില്‍ ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച വരെ സമ്പൂർണ്ണ ലോക്ഡൗണ്‍
ബംഗ്ളൂരുവിൽ ഇന്ന് രാത്രി മുതൽ സമ്പൂർണ്ണ ലോക്ഡൗണ്‍. ഇന്ന് രാത്രി എട്ട് മണി മുതൽ ജൂലൈ 22 ന് പുലർച്ചെ അഞ്ച് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണുമായി ബന്ധപെട്ട വിശദമായ മാർഗ നിർദേശങ്ങൾ...
കേരളത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയ കൊവിഡ് രോഗികൾ മറ്റ് രോഗികളേക്കാൾ വേഗത്തിൽ രോഗ മുക്തരായതായി...
കൊവിഡ് രോഗികൾക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നതിൽ അന്താരാഷ്ട്ര തലത്തിൽ നേരത്തെ അഭിപ്രായ വിത്യാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ കേരളത്തിൽ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നൽകിയ കൊവിഡ് രോഗികൾ മറ്റു രോഗികളേക്കാൾ വേഗത്തിൽ രോഗ...
എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ്; ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗ വ്യാപനം രൂക്ഷം
എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലെ സെെകാട്രി വിഭാഗം ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ അദ്ദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡോക്ടർക്ക് എവിടെ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 28498 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 553 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതു ലക്ഷം കടന്നു. 906752 പേർക്കാണ്...
ലോകത്ത് കൊവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കൊവിഡ് വ്യാപനം ഇനിയും വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങൾ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ ശരിയായ രീതിയിലല്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയെസസ് കുറ്റപെടുത്തി. അടുത്ത കാലത്തൊന്നും സാധാരണ...
കൊറോണയ്ക്ക് മുൻപും ലോകത്തെ വിറപ്പിച്ച മഹാമാരികൾ
100 വര്‍ഷത്തെ ഇടവേളയില്‍ ലോകത്തെ വിറപ്പിച്ച മഹാവ്യാധികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത്. യാദൃച്ഛികമാണെങ്കിലും കൃത്യമായി 100 വര്‍ഷം കൂടുമ്പോള്‍ മഹാരോഗങ്ങള്‍ ലോകമെങ്ങും പടര്‍ന്നുപിടിക്കുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്‍തിട്ടുണ്ട്. മഹാമാരികളുടെ ചരിത്രം പരിശോധിച്ചാൽ കൊറോണയ്ക്കു...
കൊവിഡിനോട് പൊരുതി ന്യൂയോര്‍ക്ക്; ഒറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിനത്തിന്റെ ആശ്വാസത്തില്‍ നഗരം
ന്യൂയോര്‍ക്ക്: ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു കൊവിഡ് മരം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസത്തിന്റെ ആശ്വാസത്തില്‍ ന്യൂയോര്‍ക്ക് സിറ്റി. മാസങ്ങള്‍ നീണ്ട കൊവിഡ് പോരാട്ടത്തിനൊടുവിലാണ് ആശ്വാസ വാര്‍ത്ത നഗരത്തിലെത്തുന്നത്....
കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും മദ്യ നിരോധനം ഏർപെടുത്തി ദക്ഷിണാഫ്രിക്കൻ...
കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും മദ്യ നിരോധനം ഏർപെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റാമഫോസ. മദ്യശാല തുറക്കുന്നതോടെ ആളുകൾ കൂട്ടമായി എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് മദ്യത്തിന്...