Tag: Covid Death
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നിരിക്കുകയാണ്. മരണം 655862 ആയി. അമേരിക്കയിലും, ബ്രസീലിലും, ഇന്ത്യയിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 15 ലക്ഷത്തിനടുത്തെത്തി. വോൾഡോ...
ഞായറാഴ്ച മരിച്ച കാസർകോഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാനൂറോളം പേർ സമ്പർക്ക പട്ടികയിൽ
കാസർകോഡ് വീണ്ടും ഒരു കൊവിഡ് മരണം കൂടി. ഞായറാഴ്ച മരിച്ച താളിപ്പടപ്പ് സ്വദേശി കെ ശശിധരക്കാണ് കൊവിഡ് സ്ഥിരീകച്ചത്. ഇതോടെ കാസർകോഡ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇയാൾക്ക് ഒരാഴ്ചയായി ശ്വസതടസ്സവും,...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
കൊച്ചിയിൽ ഒരു കൊവിഡ് മരണം കൂടി. പള്ളിക്കര സ്വദേശി അബൂബക്കർ ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. 72 വയസ്സായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണം
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് മാത്രം അഞ്ചു പേരാണ് വിവിധ ജില്ലകളിലായി കൊവിഡിനെ തുടർന്ന് മരിച്ചത്. കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം സ്വദേശി യൗസേഫ് ജോർജ്, മലപ്പുറം...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദറാണ് (71) മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. തിരൂരങ്ങാടി താലൂക്ക്...
പാലക്കാട് വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിക്കും കൊവിഡ്
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് ഇന്ന് കൊവിഡ് മൂലം ഒരാള്‍ മരിച്ചു. മരിച്ചത് കൊല്ലങ്കോട് സ്വദേശിനി അഞ്ജലിയാണ്. 40 വയസായിരുന്നു. പ്രമേഹ രോഗിയാണ്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുന്‍പാണ്...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി
കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
അതേസമയം...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ സ്വദേശി ബൈഹക്കി (59) ആണ് മരിച്ചത്. കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയിൽ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട്...
ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു
വ്യാഴാഴ്ച ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരി ആണ് വ്യാഴാഴ്ച ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചത്....
ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ച് ഒരു കോൺവെൻ്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. മിഷിഗണിലെ ഫെലീഷ്യൻ സിസ്റ്റേഴ്സ് കോൺവെന്റിലെ കന്യാസ്ത്രീകളാണ് മരിച്ചത്. 69 മുതൽ 99 വയസ് വരെയുള്ള കന്യാസ്ത്രീകളാണ് ഒരു മാസത്തെ...