Home Tags Covid Death

Tag: Covid Death

china report first covid death in 8 months amid new strain scare

ആശങ്ക പടർത്തി ചൈനയിൽ വീണ്ടും കൊവിഡ് മരണം; എട്ട് മാസത്തിന് ശേഷം ആദ്യം

കഴിഞ്ഞ എട്ട് മാസത്തെ ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വൈറസിന്റെ ഭീതിക്കിടയിൽ വ്യാഴാഴ്ചയാണ് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ...

സംസ്ഥാനത്തെ എല്ലാ കൊവിഡ് മരണങ്ങളും കണക്കില്‍പ്പെടുത്തുന്നുണ്ട്; സുപ്രീം കോടതിയില്‍ കേരളം

ന്യൂഡല്‍ഹി: ഒരു കൊവിഡ് മരണവും കണക്കില്‍പ്പെടാതെ പോകരുതെന്ന നിര്‍ബന്ധമുള്ളത് കൊണ്ട് എല്ലാ കൊവിഡ് മരണങ്ങളും കണക്കില്‍പ്പെടുത്തുന്നതായി കേരളം. കേരളത്തില്‍ എല്ലാ കൊവിഡ് മരണങ്ങളും ഔദ്യോഗിക കണക്കില്‍പ്പെടുത്തുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 125 കോടി രൂപ പ്രഖ്യാപിച്ച് സൗദി മന്ത്രിസഭ

റിയാദ്: കൊവിഡ് ബാധിച്ച് മരിച്ച സ്വദേശികളും വിദേശികളുമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി സൗദി മന്ത്രാലയം. ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം റിയാല്‍ (ഒരു കോടിയോളം) വീതം നല്‍കാനാണ് സൗദി മന്ത്രാലയം ധാരണയായിരിക്കുന്നത്....

ഇന്ത്യയിലെ കൊവിഡ് മരണത്തില്‍ 17 ശതമാനവും വായു മലിനീകരണം നേരിട്ടവര്‍: പഠനം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങള്‍ക്ക് വായു മലിനീകരണവുമായി ബന്ധമുണ്ടെന്ന് പഠനം. വായു മലിനീകരണം ഏറെകാലം നേരിട്ട വ്യക്തികളില്‍ ശ്വാസകോശ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പഠനം. കാര്‍ഡിയോളജി റിസര്‍ച്ച് എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠന...
covid death rate is high among diabetics patients

അർബുദം, പ്രമേഹം, രക്തസമ്മർദ്ധം, വൃക്കരോഗം എന്നിവയുള്ളവരിൽ കൊവിഡ് മരണനിരക്ക് കൂടുതലെന്ന് ആരോഗ്യവകുപ്പ്

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ധം, അർബുദം, വൃക്കരോഗം എന്നീ അസുഖങ്ങളുള്ള ആളുകളിൽ കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കൂടുതലെന്ന് ആരോഗ്യവകുപ്പ്. ഡയാലിസിസ്, അർബുദ ചികിത്സ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രണം ശക്തിപെടുത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്....

കൊവിഡ് ബാധിച്ച് മരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാൻ അടുത്ത ബന്ധുക്കൾക്ക് അവസരം നൽകും;...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം അടുത്ത ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ. കെ ഷെെലജ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിൻ്റെ മുഖം വരുന്ന ഭാഗത്തിൻ്റെ കവറിൻ്റെ...
samasta demands religious burial of those who infected and died of covid 19

കൊവിഡ് ബാധിച്ച് മരണപെടുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് സമസ്ത രംഗത്ത്. കുളിപ്പിക്കുക പോലും ചെയ്യാതെയാണ് ഇപ്പോൾ മൃതദേഹം അടക്കം ചെയ്യുന്നത്. കൊവിഡ് വൈറസ് ബാധ മൃതദേഹത്തിൽ നിന്നും പകരില്ലെന്ന്...

സംസ്ഥാനത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് നവജാത ശിശു കൊവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടര്‍ന്ന് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അഞ്ച് മാസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്. ആന്റിജന്‍ ടെസ്റ്റിലാണ് കുട്ടിക്ക് കൊവിഡ്...

രാജ്യത്ത് ശമനമില്ലാതെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 97,570 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 46,59,985 ആയി ഉയര്‍ന്നു. 1,201 ആളുകളാണ് ഒരു ദിവസത്തില്‍...
covid death kerala

ജീവനെടുത്ത് കൊവിഡ്; ചികിത്സയിലിരുന്ന 24 കാരി മരിച്ചു

  സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് ഷോളയാർ സ്വദേശി നിഷ ആണ് മരണപെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ, വൃക്ക രോഗബാധിതയായിരുന്നു. അതേസമയം ലക്ഷണങ്ങളില്ലാത്തവരിൽ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്റർ...
- Advertisement