Home Tags Covid Death

Tag: Covid Death

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ 73 വയസ്സുകാരിയാണ് മരിച്ചത്. വീട്ട് നിരീക്ഷണത്തില്‍ കഴിയവേ ചൊവ്വാഴ്ച്ച മരിച്ച പാലക്കാട് സ്വദേശിനി മീനാക്ഷിയമ്മാളിന്റെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു....

കോഴിക്കോട് വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം ആണ് മരിച്ചത്. 62 വയസ്സായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാള്‍ കോവിഡ് നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം...

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; പത്തനംതിട്ട സ്വദേശിയായ 65കാരന്‍ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ലാ സ്വദേശി ജോഷി(65) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അബുദാബിയില്‍ നിന്ന് മേയ് 11നാണ് ഇദ്ദേഹം...

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചത് തൃശൂര്‍ സ്വദേശി; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് പിടിപെട്ട് വയോധിക മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശിയായ കദീജക്കുട്ടി തിങ്കളാഴ്ചയാണ്...

കൊവിഡ് ഭീതി ഒഴിയാതെ ബ്രിട്ടന്‍; യൂറോപ്പില്‍ മരണ സംഖ്യ മുപ്പതിനായിരത്തിന് മുകളിലെത്തിയ ആദ്യ രാജ്യം

ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് മരണ സംഖ്യ മുപ്പതിനായിരത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടന്‍. 649 ആളുകളാണ് ഇന്നലെയും മരിച്ചത്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ മറികടന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കുറവില്ലാതെ നില്‍ക്കുന്ന മരണനിരക്കും അനുദിനം വര്‍ധിക്കുന്ന...

യു.എസില്‍ മരണം 47,000 കടന്നു; കോവിഡിന്റെ രണ്ടാംഘട്ട വ്യപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ 1783 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി. ബാള്‍ട്ടിമോര്‍ ആസ്ഥാനമായ യൂനിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 8,48,994 പേര്‍ രോഗബാധിതരാണ്. ലോകത്തെ നാലിലൊന്ന്...

ലോകത്ത് കൊവിഡ് മരണം 1,60,000 കടന്നു; 5,96,537 പേര്‍ രോഗമുക്തര്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിച്ച് ലോകത്താകെ മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 1,60,755 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. 23,30,937 പേര്‍ക്കാണ് ഇതുവരെ...

കേ​ര​ള​ത്തി​ല്‍ ഒ​രു കൊ​റോ​ണ മ​ര​ണം കൂ​ടി; മാ​ഹി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി മെ​ഹ്റൂ​ഫ് (71) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. മെ​ഹ്റൂ​ഫ് പ​രി​യാ​രം...

ലോകത്ത് കൊറോണ മരണം 75,000ത്തിലേക്ക്; യൂറോപ്പില്‍ മാത്രം മരണസംഖ്യ 50,000 കടന്നു

വാഷിങ്ടണ്‍: കോവിഡ് 19 എന്ന മഹാമാരിക്ക് മുന്‍പില്‍ ഒന്ന് പൊരുതി നോക്കാന്‍ പോലും കഴിയാതെ ലോകരാജ്യങ്ങള്‍ പലതും നിശ്ചലമായി നില്‍ക്കുകയാണ്. കൊറോണ വൈറസ് ബാധിച്ചു ലോകത്താകമാനം മരിച്ചവരുടെ എണ്ണം 75,000 ത്തിലേക്ക് കുതിക്കുകയാണ്....

ഭീതി ഒഴിയാതെ രാജ്യം; വീണ്ടും കൊവിഡ് മരണം; മരണ സംഖ്യ 31 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഭീതി വിതച്ച് രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കൂടുന്നു. രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയില്‍ 52 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
- Advertisement