Home Tags Covid Protocol

Tag: Covid Protocol

health ministery renew covid protocol

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

അന്താരാഷ്ട്ര യാത്രികർക്കുള്ള കോവിഡ് മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി. ഫെബ്രുവരി 23 മുതലാണ് പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരിക. യു.കെ അതിവേഗ കോവിഡിന് പുറമെ ദക്ഷിണാഫ്രിക്ക - ബ്രസീലിൻ വകഭേദങ്ങൾ കൂടി...

കൊവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടം ചേരല്‍; കേരള സര്‍വ്വകലാശാലയിലെ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടിയതിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലയില്‍ നടത്തിയ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തി വെച്ചു. നേരത്തെ കോളേജുകളില്‍ തന്നെ നടത്തിയിരിക്കുന്ന സ്‌പോട്ട് അഡ്മിഷനെ കുറിച്ച് പരാതികള്‍ വ്യാപകമായതോടെയാണ്...

സംസ്ഥാനത്താകെ നാലു വേദികള്‍; ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 മുതല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഇത്തവണ സംസ്ഥാനത്താകെ നാലു വേദികളിലായി നടത്തും. ഫെബ്രുവരി 10 മുതലാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നീ നഗരങ്ങള്‍ മേളയ്ക്കു വേദിയാകും. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു...

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; ആഘോഷങ്ങള്‍ പത്ത് മണി വരെ മാത്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍...
KK Shailaja

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കും തിരക്കും രൂപപെട്ടതിന് പിന്നാലെയാണ്...

ശബരിമലയില്‍ പ്രതിദിന ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്. ബുക്ക് ചെയ്ത പലരും ലരാതിരിക്കുന്ന സാഹചര്യമുണ്ടെങ്കിലും അയല്‍ സംസ്ഥാനത്ത് നിന്നും നിരവധി പേര്‍ ദര്‍ശനത്തിന്...

സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂലിച്ച് സിനിമ സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നത് നീട്ടി വെക്കുന്നതാവും ഉചിതമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് ചലചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. തിയറ്ററുകള്‍...

മണ്ഡല കാലത്തിന് തുടക്കം; ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ആലോചന

പത്തനംതിട്ട: മണ്ഡലകാലത്തിന് ഇന്ന് ആരംഭമായതോടെ ശബരിമലയിലേക്ക് ഭക്തര്‍ എത്തി തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിദിനം ആയിരം പേര്‍ക്കാണ് പ്രവേശനാനുമതി. മണ്ഡലകാലം ആരംഭിച്ചതോടെ മാളികപ്പുറത്തും സന്നിധാനത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു...

തദ്ദേശ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി...

കൊവിഡ് നിയന്ത്രണങ്ങളെന്ന പേരില്‍ സര്‍ക്കാര്‍ ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നതായി അയ്യപ്പ സേവാ സമാജം

പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ആചാര ലംഘനത്തിന് ശ്രമിക്കുകയാമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. കൊവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലും നെയ്യഭിഷേകം, പമ്പാ സ്‌നാനം...
- Advertisement