Tag: Covid Vaccine
കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വ്യക്തിക്ക് പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ നടപടികൾ കമ്പനി നേരിടേണ്ടി...
കൊവിഡ് വാക്സിൻ സ്വീകരിക്കുമ്പോൾ ആ വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വ ഫലങ്ങൾ അനുഭവപെട്ടാൽ നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ. സർക്കാരും ബാധ്യത ഏറ്റെടുക്കണമെന്ന വാക്സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്ര...
രാജ്യത്ത് 24 മണിക്കൂറിനിടെ 16,946 കൊവിഡ് ബാധിതര്‍; രോഗമുക്തര്‍ 17,652 പേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 1,05,12,093 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. പ്രതിദിന കൊവി#ഡ് ബാധിതരുടെ എണ്ണം...
കൊവിഡ് വാക്സിൻ കേരളത്തിലെത്തി; ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ്
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ എത്തി. രാവിലെ 11 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തിയത്. കേരളത്തിന് ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ് വാക്സിനാണ് നൽകുന്നത്. കൊച്ചിയിലെത്തിച്ച 299500 ഡോസ് വാക്സിനിൽ...
രാജ്യത്തിന് 10 കോടി ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍; ഇന്ത്യയ്ക്ക് മാത്രം പ്രത്യേക തുകയെന്ന് ആദാര്‍...
പുണെ: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം 16 ന് ആരംഭിക്കാനിരിക്കെ ആദ്യ ഘട്ട ലോഡുകള്‍ രാജ്യത്തെ 13 സ്ഥലങ്ങളിലേക്ക് അയച്ചു. മൂന്ന് ഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായ പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനാണ്...
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം 16 മുതല്‍; ആദ്യ ലോഡ് പുണെയില്‍ നിന്ന് പുറപ്പെട്ട്...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള ആദ്യ ലോഡ് വാക്‌സിന്‍ പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലെത്തി. ഇന്ന് മാത്രം...
ഓക്‌സ്ഫഡ് വാക്‌സിന് വില 200 രൂപ; കേന്ദ്രം മരുന്നിന് ഇന്ന് തന്നെ ഓര്‍ഡര്‍ നല്‍കാന്‍...
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് വാക്‌സിന്‍ കണ്ടു പിടിക്കുന്നതില്‍ മുന്‍പന്തിയിലുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്ഫഡ് വാക്‌സിന് ഒരു കുപ്പിക്ക് 200 രൂപ വില വരുമെന്ന് റിപ്പോര്‍ട്ട്. വില പുറത്ത് വന്നതോടെ ആവശ്യമായ വാക്‌സിന് വേണ്ടിയുള്ള...
സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഒന്നര ലക്ഷത്തിലധികം ആളുകള്‍; രാജ്യത്ത് കൊവിഡ് വ്യാപനം...
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഒന്നര ലക്ഷത്തിലധികം ആളുകളെന്ന് റിപ്പോര്‍ട്ട്. 1,78,000 ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി വ്യക്തമാക്കി....
കൊവിഡ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ
കൊവിഡ് വാക്സിൻ വിതരണത്തിൽ മുന്നിലെത്തി ഇന്ത്യ. വാക്സിൻ വിതസിപ്പിക്കൽ, വിതരണം തുടങ്ങിയ മേഖലകളിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യക്ക് ആഗോളതലത്തിൽ നടക്കുന്ന കൊറോണ വൈറസ് കുത്തിവെയ്പ്പ് യജ്ഞത്തിൽ നിർമായക പങ്ക് വഹിക്കാനാകും. നിരവധി രാജ്യങ്ങളാണ്...
രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെയ്പ് ജനുവരി 21 ലേക്ക് മാറ്റി
രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെയ്പ് ജനുവരി 21 ലേക്ക് മാറ്റി. പൂനെയില്‍ നിന്നും വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവയ്ക്കാന്‍ കാരണം. വാക്‌സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും വിവരം. വാക്സിന്‍റെ പാക്കിംഗ്...
രാജ്യത്ത് കൊവിഡ് വാക്സിൻ സൌജന്യമായി നൽകണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സർക്കാരുകൾ
കൊവിഡ് വാക്സിൻ വിതരണം 16 ന് ആരംഭിക്കാനിരിക്കെ വാക്സിൻ രാജ്യത്ത് എല്ലാവർക്കും സൌജന്യമായി നൽകണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സർക്കാരുകൾ രംഗത്ത്. ആദ്യത്തെ മൂന്ന് കോടി ആളുകൾക്ക് ഉടൻ വാക്സിൻ നൽകുമെന്നും 27...