Tag: Covid Vaccine
റഷ്യന്‍ നിര്‍മിത വാക്‌സിൻ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും
റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍...
റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നികിന് 10 ദിവസത്തിനുള്ളില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയേക്കും
വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം. റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നികിന് 10 ദിവസത്തിനുള്ളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയേക്കും. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായുള്ള സഹകരണത്തില്‍ നിര്‍മ്മിക്കുന്ന സ്പുട്നിക് വാക്സീന് പ്രതിമാസം 850 മില്യണ്‍...
രാജ്യത്ത് രണ്ടാം തരംഗ കൊവിഡ് അതിവേഗം പടരുന്നു; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍
രാജ്യത്ത് രണ്ടാം തരംഗ കൊവിഡ് അതിവേഗം പടരുന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കടുപ്പിച്ചു. പ്രതിദിന പോസിറ്റീവ് കേസുകളോടൊപ്പം മരണസംഖ്യ ഉയരുന്നതും രോഗമുക്തി നിരക്ക് താഴുന്നതും രാജ്യത്ത് ഏറെ ആശങ്കയായി. സമ്പൂര്‍ണ...
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിൻ സ്വീകരിച്ചത് നേതൃത്വത്തിന്റെ ഉദാത്ത മാതൃക; എൻ ആർ നാരായണ മൂർത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിൻ സ്വീകരിച്ചത് നേതൃത്വത്തിന്റെ ഉദാത്ത മാതൃകയാണ് എന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തി.
യഥാർത്ഥ നേതാവാണ് താനെന്ന് മോദി കാണിച്ചു തന്നതായും അദ്ദേഹം പറഞ്ഞു. ഭാര്യ സുധാമൂർത്തിക്കൊപ്പം ബംഗളൂരുവിൽ അദ്ദേഹം...
കൊവിഡ് വാക്സിൻ സ്വീകരിച്ച് മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും
സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കുള്ള കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു. 60 വയസിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്.
മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിൻ...
കൊവിഡ് വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിൻ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. രാജ്യത്ത്...
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിൻ 250 രൂപക്ക് ലഭ്യമായേക്കും; പ്രഖ്യാപനം ഉടൻ
സ്വകാര്യ ആശുപത്രികളില്‍ ഇനി മുതല്‍ കോവിഡ് വാക്സിന് പണം ഈടാക്കും. വാക്സിന് 250 രൂപ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് വിവരം. ഗുജറാത്ത്...
ഇന്ത്യയിൽ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ മാർച്ച് ഒന്നിന് ആരംഭിക്കും
ഇന്ത്യയിൽ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ മാർച്ച് ഒന്നിന് ആരംഭിക്കും. 60 വയസ്സ് കഴിഞ്ഞവർക്കാണ് മാർച്ച് ഒന്ന് മുതൽ കൊവിഡ് വാക്സിൻ നൽകുന്നത്. 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും....
കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സിനാണ് കൊവിഷീൽഡ് വാക്സിൻ ലോകമെങ്ങും...
സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഡ്രൈവിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും; പൊലീസ് ഉള്‍പ്പെടെയുള്ളവർക്ക് ഇന്ന് നൽകും
വാക്‌സിനേഷന്‍ ഡ്രൈവിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. 11നു കുത്തിവയ്പ് ആരംഭിച്ച് 13നു പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് -19 വാക്‌സിന്‍ ലഭ്യമാക്കിയതോടെ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം അന്തിമഘട്ടത്തിലാണിപ്പോൾ.
കൊവിഡ്...