Tag: Covid Vaccine
നിയമ നടപടികളില്‍ നിന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സംരക്ഷണം വേണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിയമ നടപടികളില്‍ നിന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സംരക്ഷണം വേണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനവാല. വാക്‌സിന്‍ വികസനത്തിനിടയിലെ വെല്ലുവിളികളെക്കുറിച്ച്...
കൊവിഡ് വാക്സിനേഷൻ ഇഷ്ടാനുസരണം എടുക്കേണ്ടത്, ആരേയും നിർബന്ധിക്കില്ല; ആരോഗ്യ മന്ത്രാലയം
കൊവിഡിനെതിരായ വാക്സിൻ ഇഷ്ടാനുസരണം എടുക്കേണ്ടതാണെന്നും ആരേയും അതിനു നിർബന്ധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നടപ്പാക്കുന്ന വാക്സിൻ സുരക്ഷിതവും മറ്റ് രാജ്യങ്ങൾ വികസിപ്പിച്ച വാക്സിനുകളെ പോലെ ഫലപ്രദവുമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്സിൻ അതിന്റെ മുഴുവൻ...
ഓക്സ്ഫഡ് കൊവിഡ് വാക്സിൻ; രണ്ട് ഡോസ് എടുത്തവർക്ക് മികച്ച രോഗ പ്രതിരോധമെന്ന് കണ്ടെത്തൽ
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മികച്ച് രോഗ പ്രതിരോധ ശേഷിയെന്ന് സർവകലാശാല. ഒരു ഡോസ് പൂർണമായി നൽകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഫലപ്രാപ്തി രണ്ട് ഡോസ് വാക്സിൻ നൽകുമ്പോൾ ലഭിക്കുന്നുവെന്നാണ് കണ്ടെത്തൽ. ആദ്യ...
സൗജന്യ വാക്സിൻ കൊവിഡ് ചികിത്സയുടെ ഭാഗം; മുഖ്യമന്ത്രിയെ പിന്തുണച്ച് എ. വിജയരാഘവൻ
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലംഘനമാണെന്ന യുഡിഎഫ് ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വാക്സിനും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹം...
കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്: പ്രതിദിനം നൂറ് പേര്‍ക്ക്, അരമണിക്കൂര്‍ നിരീക്ഷണം; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ കൈമാറി...
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. ഓരോ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ് പേര്‍ക്ക് വീതം വാക്‌സിന്‍ വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. വാക്‌സിന്‍ കുത്തിവെപ്പ്...
വികസ്വര രാജ്യങ്ങളെക്കാള്‍ വാക്‌സിന്‍ വാങ്ങികൂട്ടി സമ്പന്ന രാജ്യങ്ങള്‍; പൗരന്മാര്‍ക്ക് ഒന്നിലധികം തവണ വാക്‌സിന്‍ നല്‍കാനെന്ന്...
വാഷിങ്ടണ്‍: വികസ്വര രാജ്യങ്ങളെക്കാള്‍ സമ്പന്ന രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങികൂട്ടുന്നതായി റിപ്പോര്‍ട്ട്. പൗരന്മാര്‍ക്ക് ഒന്നിലധികം തവണ വാക്‌സിന്‍ നല്‍കാനാണ് സമ്പന്ന രാജ്യങ്ങളുടെ ലക്ഷ്യമെന്നാണ് യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റി നല്‍കിയ പഠനത്തില്‍ നിന്നുള്ള...
സൗദിയില്‍ ഫൈസര്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി; വാക്‌സിന്‍ സൗജന്യം
സൗദിയില്‍ കോവിഡ് വാക്സിന്‍ നല്‍കുവാന്‍ അനുമതി നല്‍കി. ഫൈസര്‍ കമ്പനിക്കാണ് സൗദിയില്‍ ഇപ്പോള്‍ അനുമതി ലഭിച്ചത്. വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭിക്കും. വാക്‌സിന്‍ വിതരണം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ...
അബുദാബിയില്‍ ‘സ്പുഡിനിക് വി’യുടെ മൂന്നാംഘട്ട പരീക്ഷണം; ആദ്യഘട്ടത്തില്‍ 500 പേര്‍
അബുദാബി: റഷ്യ നിര്‍മ്മിച്ച സ്പുഡ്‌നിക് വി കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു. കൊവിഡ് ബാധിച്ചിട്ടില്ലാത്ത, 14 ദിവസത്തിനിടെ സാംക്രമിക രോഗങ്ങള്‍ പിടിപെടാത്തവരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവരെ...
ഒരു ഡോസിന് 250 രൂപ നിരക്കില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്;...
ബെംഗളൂരു: രാജ്യത്ത് 250 രൂപ നിരക്കില്‍ വാക്‌സിന്‍ വിതരണത്തിനൊരുങ്ങി ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യയില്‍ സ്വകാര്യ വിപണിയില്‍ വാക്‌സിന്‍ ഒരു ഡോസിന് 1,000...
കൊവിഡ് പ്രതിരോധ വാക്സിൻ കൊവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കണട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ സമർപ്പിച്ചു. അനുമതിക്കായി ഡ്രഗ്സ് കൺട്രോളർ ജനറലിന്...