Tag: delhi
ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ച 186 പേർക്കും രോഗലക്ഷണങ്ങളില്ലായിരുവെന്ന് അരവിന്ദ് കെജ്രിവാൾ
ഡൽഹിയിൽ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച 186 പേർക്കും രോഗലക്ഷണങ്ങളില്ലായിരുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതു കൊണ്ടുതന്നെ രോഗം സ്ഥിരീകരിച്ചവരും രോഗത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും സ്ഥിതി ആശങ്കാജനകമാണെന്നും അദ്ദേഹം...
ഡൽഹിയിൽ മരിച്ച ഗർഭിണിക്ക് കൊവിഡെന്ന് സംശയം; ഡോക്ടർമാരടക്കം 68 പേർ നിരീക്ഷണത്തിൽ
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഗർഭിണി മരിച്ചതോടെ ഡൽഹി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 68 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. 25കാരിയായ യുവതി ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഗർഭിണിയായ യുവതി പനിയും മറ്റ് അസ്വസ്ഥതകളുമായി തിങ്കളാഴ്ച...
ഡൽഹിയിൽ കൊവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി ഉടൻ ആരംഭിക്കും; അരവിന്ദ് കെജ്രിവാൾ
ഡൽഹിയിൽ കൊവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി ഉടൻ ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചെന്നും അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ പ്ലാസ്മ തെറാപ്പിയുടെ പരീക്ഷണം ആരംഭിക്കുമെന്നും അരവിന്ദ്...
രാജ്യ തലസ്ഥാനത്ത് ഭൂചലനം; ആളപായമില്ല
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഭൂചലനം. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍, റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപെടുത്തിയ ഭൂചലനമാണ് വെകിട്ടുണ്ടായത്.
https://twitter.com/ANI/status/1249313395167440896
വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയുടെ അയല്‍ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും...
ഡല്‍ഹിയില്‍ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു
ഡല്‍ഹിയില്‍ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.തേതുടര്‍ന്ന് 400 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യരംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഡല്‍ഹിയിലെ ക്യാന്‍സര്‍ സെന്ററിലാണ് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്...
തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ തമിഴ്നാട്ടിൽ വിവിധ വീടുകളിൽ താമസിച്ചെന്ന് റിപ്പോർട്ട്
ഡൽഹിയിൽ നടന്ന തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ തമിഴ്നാട്ടിൽ തിരിച്ചെത്തിയെന്നും മതപ്രബോധനത്തിനായി വിവിധ വീടുകളിൽ താമസിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പള്ളിയിൽ താമസിക്കുക എന്ന...
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 14 സംസ്ഥാനങ്ങളിലായാണ് കോവിഡ് ബാധ കണ്ടെത്തിയത്.
തമിഴ്നാട്ടില്‍ പുതുതായി 102 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ...
തലസ്ഥാനത്ത് പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൊറോണ മരണം; ആശങ്ക
ന്യൂഡല്‍ഡഹി: ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപമുള്ള മര്‍കസില്‍ മതപരമായ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരില്‍ കൊറോണ സ്ഥിരീകരിച്ച ആറ് പേര്‍ മരിച്ചു. തെലങ്കാനയില്‍ വച്ചാണ് ആറ് പേരുടെയും മരണം. ഇതോടെ, രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ...
ഡൽഹി കലാപത്തിലെ ഇരകൾക്ക് 3 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് ഡൽഹി സർക്കാർ
വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ ഇരയായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി മൂന്നു കോടി രൂപ അടിയന്തരമായി അനുവദിച്ച് ഡൽഹി സർക്കാർ. ഇരകൾക്ക് വേഗത്തിൽ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ മൂന്ന്...
ഡൽഹി കലാപം; 85 കാരിയുടെ മൃതദേഹം കിട്ടിയത് കത്തിക്കരിഞ്ഞ നിലയിൽ
ഡൽഹിയിലുണ്ടായ വർഗീയ കലാപത്തിൽ മരിച്ച 85 കാരിയായ അക്ബരിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് വീട്ടുകാർക്ക് കിട്ടിയത്. കഴിഞ്ഞ ഇരുപത്തിയഞ്ചിന് പകൽ വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപുറപെട്ടിരുന്നുവെങ്കിലും ഖജൂരി ഘാസ് ഏറെക്കുറെ ശാന്തമായിരുന്നു....