Tag: donald trump
കൊവിഡിനെ ഭയപെടേണ്ടതില്ല, ട്രംപ് ആശുപത്രി വിട്ടു; കൊവിഡ് പോസിറ്റീവായിരിക്കെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന...
കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്ന് ദിവസം മുൻപായിരുന്നു ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചത്. വാഷിങ്ടണ്ണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയാലായിരുന്നു ട്രംപ് ചികിത്സയിൽ...
കൊവിഡ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി ഡോണാൾഡ് ട്രംപ്; ക്വാറൻ്റീൻ ലംഘിച്ചതായി ആരോപണം
കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അനുയായികളെ കാണാൻ കാർയാത്ര നടത്തിയതായി ആരോപണം. ട്രംപ് ക്വാറൻ്റീൻ ലംഘിച്ചെന്നd വ്യാപക വിമർശനമുയരുകയാണ്. വളരെ വേഗം പടരുന്ന രോഗം ബാധിച്ച ഒരാൾ ചികിത്സാ...
ആരോഗ്യനില തൃപ്തികരമെന്ന് ട്രംപ്; അടുത്ത 48 മണിക്കൂർ ഗുരുതരമെന്ന് റിപ്പോർട്ട്
കൊറോണ വൈറസ് ബാധിതനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യം നല്ല നിലയിൽ തുടരുന്നതായി ഡോക്ടർമാർ. എന്നാൽ ട്രംപിന്റെ ആരേഗ്യനിലയിൽ ആശങ്കയുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്നാണ് വൈറ്റ്...
ഡോണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി; ആൻ്റിബോഡി ചികിത്സ ഉൾപ്പെടെ കൊടുക്കാൻ തീരുമാനം
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർട്ടർ റീഡിലെ സെെനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ട്രംപ് തന്നെയാണ് ഈക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ആൻ്റിബോഡി ചികിത്സ ഉൾപ്പെടെ...
‘സുഹൃത്ത് ട്രംപ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’; ട്രംപിന് രോഗശാന്തി ആശംസിച്ച് നരേന്ദ്ര മോദി
കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വേഗത്തിലുള്ള രോഗശാന്തി ആശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യത്തിനും പ്രിയ...
കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വ്യാജ പ്രചാരണം നടത്തിയ നേതാവ് ഡോണാൾഡ് ട്രംപ്; പഠനം
കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വ്യാജ പ്രചാരണങ്ങൾ നടത്തിയ ലോക നേതാവ് ഡോണാൾഡ് ട്രംപ് ആണെന്ന് പഠനം. കോൺവെൽ യൂണിവേഴ്സിറ്റി ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. 2020 ജനുവരി മുതൽ മെയ്...
ഡോണാൾഡ് ട്രംപിനും മെലനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനും ഭാര്യ മെലനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിൽ അറിയിച്ചത്. ട്രംപിൻ്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ്പ് ഹിക്സിന് കഴിഞ്ഞ ദിവസം കൊവിഡ്...
മുഖ്യ ഉപദേഷ്ടാവിന് കൊവിഡ്; ക്വാറൻ്റീനിൽ പ്രവേശിച്ച് ഡോണാൾഡ് ട്രംപ്
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾസ് ട്രംപിൻ്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ്പ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയോടെയാണ് ഹിക്സിന് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടന്ന ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഡോണാൾഡ് ട്രംപും ഭാര്യ...
അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യവും ട്രംപിൻ്റെ ഭാവിയും
അമേരിക്ക തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അമേരിക്കയുടെ നിലവിലെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഇത്തവണ എതിരിടുന്നത് ഒബാമയുടെ കീഴിൽ വൈസ് പ്രസിഡൻ്റായിരുന്ന ജോ ബൈഡനാണ്. കൊവിഡ് സാരമായി ബാധിച്ച രാജ്യമെന്ന നിലയിലും സാമ്പത്തിക പ്രതിസന്ധിയും ബ്ലാക്ക്...
ജൂലൈ മാസത്തോടെ അമേരിക്കയിൽ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പകർച്ചവ്യാധി പ്രതിരോധ മന്ത്രാലയം
അമേരിക്കയിൽ അടുത്ത വർഷം ജൂലൈ മാസത്തോടെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പകർച്ചവ്യാധി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മാർച്ച് മാസത്തോടെ ഏഴ് കോടി കൊവിഡ് വാക്സിൻ ലഭ്യമാകുമെന്നും, നിലവിൽ കൊവിഡ് വാക്സിൻ...