Home Tags Funeral

Tag: Funeral

വനംവകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

പത്തനംതിട്ട: മരിച്ച് 40 ദിവസം പിന്നിട്ടിട്ടും സംസ്‌കരിക്കാതെ സൂക്ഷിച്ചിരുന്ന പി പി മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ വിലാപ യാത്രയായി കുടപ്പനയില്‍ എത്തിക്കുന്ന ശരീരം, ഉച്ചയ്ക്ക് 3ന് കുടപ്പന സെന്റ് മേരീസ്...

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്‌കാര ചടങ്ങുകള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത...

സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് കര്‍ണാടക എംഎല്‍എ

മംഗളൂരു: സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് പിപിഇ കിറ്റ് പോലും ധരിക്കാതെ മുന്‍ ആരോഗ്യ മന്ത്രിയും മംഗളൂരു എംഎല്‍എയുമായ യു ടി ഖാദര്‍ കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച മരിച്ച...

സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; സംസ്‌കാരം ഇന്ന് വൈകിട്ട് നാലരക്ക്

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. സച്ചിയുടെ വേര്‍പാട് സിനിമാ മേഖലയെ ആകെ തളര്‍ത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വേര്‍പാട്. അതേസമയം,...

സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ; മതചടങ്ങുകള്‍ക്കും നിയന്ത്രണം

കൊച്ചി :കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക. കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം പ്രത്യേക മാര്‍ഗനിര്‍ദേശമുണ്ട്. ഇതെല്ലാം...
- Advertisement