Tag: Health Ministry
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൊവിഡ് വാക്സിൻ നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ
രാജ്യത്ത് കൊവിഡ് വാകിസിനേഷൻ നാളെ ആരംഭിക്കാനിരിക്കെ വാക്സിനേഷനുമായി ബന്ധപെട്ട് മാർഗ രേഖ പുറപെടുവിച്ച് കേന്ദ്ര സർക്കാർ. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മാർ തുടങ്ങിയവർക്ക് വാക്സിൻ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി....
നിലവിലെ വാക്സിനുകൾ പുതിയ കൊറോണ വൈറസിനേയും പ്രതിരോധിക്കും; കേന്ദ്ര ആരോഗ്യമന്ത്രാലയം
ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ കൊറോണ വൈറസിനെതിരെ നിലവില്‍ കണ്ടെത്തിയ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം...
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനം വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഇന്ത്യ കൊവിഡ് രോഗമുക്തി നിരക്കിൽ മുന്നേറ്റമുണ്ടാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായാണ് വർധിച്ചതെന്ന് ആരോഗ്യ മന്ത്രായം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63077 പേരാണ് കൊവിഡ് രോഗമുക്തി...
രാജ്യത്തെ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമില്ല; 246 ഓക്‌സിജന്‍ ഉത്പാദന പ്ലാന്റ് കൂടി നിര്‍മ്മിക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ ആശുപച്രികളില്‍ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഓക്‌സിജന്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ എന്നിവയുടെ ലഭ്യതയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം അവലോകനം നടത്തിയത്....
കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ; ഒറ്റ ദിവസം രോഗമുക്തി നേടിയത്...
കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നിനിരിക്കുകയാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 95,885 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം ഭേദമായത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ...
കൊവിഡ് ഭേദമായവർക്ക് മാർഗനിർദേശം ഇറക്കി കേന്ദ്ര സർക്കാർ; പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം
കൊവിഡ് ഭേദമായവർക്ക് പ്രത്യേക മാർഗ നിർദേശവുമായി കേന്ദ്ര സർക്കാർ. പ്രതിരോധ ശേഷി വർധിക്കാൻ ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. യോഗയും നടത്തവും ശീലമാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്. കൊവിഡ് ഭേദമായവരിൽ...
എന്‍-95 മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തില്‍ മുഖ്യ ഘടകമായി പരിഗണിച്ചിരുന്ന എന്‍-95 മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് സംസ്ഥാനം ജനങ്ങള്‍ക്ക്...
രാജ്യത്ത് ഏഴ് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; മരണം 20,160
ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷവും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് എണ്ണം ക്രമാതീതമായി ഉയര്‍ന്നത്. രാജ്യത്ത് പുതിയതായി...
പ്രതിരോധ സെക്രട്ടറിക്കടക്കം കൊവിഡ്; ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി ആരോഗ്യ മന്ത്രാലയം
ന്യൂ ഡല്‍ഹി: പ്രതിരോധ സെക്രട്ടറിക്കടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശങ്കയിലായി ആരോഗ്യ മന്ത്രാലയവും. ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ച് ഔദ്യോഗിക യോഗങ്ങളെല്ലാം വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ...
കോവിഡ് പ്രതിരോധം; ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് ശാരീരികവും മാനസ്സികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകും. കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട്...