Tag: high court
“കോടതി”കള്‍ ഇനി ജനസൗഹൃദമാവും
കോടതിയിലെത്തുന്ന കക്ഷികള്‍ക്കെല്ലാം സൗകര്യങ്ങള്‍ ഒരുക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഇതിനായി 11.34 കോടി രൂപ മാറ്റിവക്കാന്‍ തീരുമാനമായി. ഒരോ കോടതിയുടേയും ആവശ്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ ജില്ലാ ജഡ്ജിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്....
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. കണ്‍സെഷനില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ ബസില്‍ കയറാനും ഒഴിവുള്ള സീറ്റുകളില്‍ ഇരിക്കാനും ജീവനക്കാര്‍ അനുവദിക്കുന്നുണ്ടെന്ന് ആര്‍.ടി.ഒ ഉദ്യോഗസ്ഥരും പോലീസും ഉറപ്പു വരുത്തണമെന്നും...
ഖാദർ കമ്മിറ്റി റിപ്പോർട്ട്: സ്റ്റേ നീക്കാനാവില്ലെന്ന് ഹൈക്കോടതി
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കാനാവില്ലെന്ന് ഹൈകോടതി. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറാണ് കോടതിയെ സമീപിച്ചത്. കെ.ഇ.ആറിൽ ഭേദഗതി വരുത്തുന്നതിന് സർക്കാറിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. റിപ്പോർട്ട് നടപ്പാക്കുന്നതിന്...
സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന വിമര്‍ശനവുമായി ഹൈക്കോടതി
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് കോടതി വിമർശിച്ചു. കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന്...
ബാലഭാസ്കറിന്‍റെ മരണം? രണ്ട് ദിവസത്തിനകം റിപ്പോർട്ട് വേണമെന്ന് ഹൈക്കോടതി
ബാലഭാസ്കറിന്‍റെ മരണത്തിൽ അന്വേഷണത്തിന്‍റെ തൽസ്ഥിതി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോട് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ ഹൈകോടതി അനുമതി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ നൽകിയ അപേക്ഷ ഹൈകോടതി അംഗീകരിച്ചു. ജസ്റ്റിസ് സുനിൽ തോമസിേൻറതാണ് ഉത്തരവ്. പി.ബി. അബ്ദുറസാഖ് 259 കള്ളവോട്ട് നേടിയാണ് വിജയിച്ചതെന്ന് ആരോപിച്ച് സുരേന്ദ്രൻ...
പീഡനക്കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. മുംബൈ ദിൻദോഷി സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും. ഈ മാസം 13നാണ് മുംബൈ...
വ്യവസായിയുടെ ആത്മഹത്യ: മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം -ഹൈക്കോടതി
കണ്ണൂരിലെ ആന്തൂറിൽ വ്യവസായി കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നാഴ്ചക്കകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് സർക്കാറിനോട് നിർദേശിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട...
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഒാഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത്, നിയമപരമല്ലാത്ത കാരണങ്ങളുണ്ടോ, നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായോ, രാഷ്ട്രീയ സമ്മർദങ്ങളാണോ...