Home Tags High court

Tag: high court

High Court rejected the appeal of Jacob Thomas on illegal property case

അനധികൃത സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരായ അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. കേസിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിനെതിരെയാണ്...

സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണം; വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി. പാസ് അനുവദിച്ചവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി, നിലവില്‍ പാസ് ഇല്ലാതെ വാളയാര്‍ അതിര്‍ത്തിയിലടക്കം...
plea in Kerala high court against the salary ordinance of state government

ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യവുമായി ഹെെക്കോടതിയിൽ ഹർജി

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ ഹൈക്കോടതിൽ ഹർജി നൽകി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്. ഓർഡിനൻസ് നിയമപരമല്ലെന്നാണ് ഹർജിയിൽ പറയുന്നത്....
 Kerala High court stays the government of Kerala's salary cut order

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള  ഉത്തരവ് സ്റ്റേ ചെയ്ത് ഹെെക്കോടതി

കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹെെക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ അ‌നുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും....

സ്പ്രിങ്ക്‌ളര്‍ ഹൈക്കോടതിയില്‍; കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: കോവിഡ് 19 ബാധിതരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ കേന്ദ്ര അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണന്‍ എന്നയാളാണ്...
dubai kmcc plea on high court to move nri to India

കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് കെഎംസിസി; ഹെെക്കോടതിയിൽ ഹർജി

യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനയായ ദുബൈ കെഎംസിസി ഹൈക്കോടതിയിൽ ഹർജി നൽകി. ഇവരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ അനുമതി നല്‍കണമെന്നും തിരികെയെത്തിക്കുന്നവരെ ക്വാറൻ്റെെൻ ചെയ്യാനും ചികിത്സ നല്‍കാനും...

കൊവിഡ് 19: സര്‍ക്കാരിന്റെ മദ്യ വിതരണ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യ വിതരണം ചെയ്യണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്നാഴ്ച്ചത്തേക്കാണ് സ്റ്റേ. ഉത്തരവിന്റെ പ്രസക്തിയില്‍ സംശയം ഉന്നയിച്ച്...
high court slams CBSE on arooja school issue

അരൂജ സ്കൂൾ വിഷയത്തിൽ സിബിഎസ്ഇക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹെെക്കോടതി

സിബിഎസ്ഇ അംഗീകാരമില്ലെന്ന വിവരം മറച്ച് വച്ചതിനെ തുടർന്ന് കൊച്ചി അരൂജ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സിബിഎസ്ഇക്ക് കോടതിയുടെ വിമർശനം. അംഗീകരമില്ലാത്ത സ്കൂളുകൾക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും...
High court ban strikes in schools and colleges

കലാലയങ്ങളിലെ വിദ്യാർത്ഥി സമരങ്ങൾ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

കലാലയ പ്രവർത്തനങ്ങളെ തടസ്സപെടുത്തുന്ന രീതിയിലുള്ള പഠിപ്പ് മുടക്ക്, മാർച്ച് തുടങ്ങിയവയെല്ലാം സ്കൂളുകളിലും കോളേജുകളിലും നടത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സമരത്തിനും പഠിപ്പുമുടക്കിനുമായി ആരെയും പ്രേരിപ്പിക്കുവാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകി.ഘരാവോ, പഠിപ്പുമുടക്കൽ,...

സിഎജി റിപ്പോർട്ട്; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സിബിഐ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാകില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹർജി തള്ളിയത്.എസ്എപി ക്യാമ്പിലെ 25 തോക്കുകൾ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ...
- Advertisement
Factinquest Latest Malayalam news