Friday, September 25, 2020
Home Tags High court

Tag: high court

jnu fees hike

ജെഎൻയു വിദ്യാർത്ഥികൾക്ക് ആശ്വാസമായി കോടതി വിധി

ജെ.എൻ.യുവിലെ ഹോസ്റ്റൽ ഫീസ് വിലവർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി ഹെെക്കോടതി. പഴയ ഫീസ് ഘടനയിൽ ജെ.എന്‍.യുവില്‍ രജിസ്ട്രേഷൻ നടത്താനാണ് ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് രാജീവ് സക്ദഹാറിന്റെ ബെഞ്ചാണ്...
Court order about the kothamangalam church

കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി

കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി. പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറാൻ നടപടി എടുക്കാത്തതിനെതിരെയുളള കോടതിയലക്ഷ്യ കേസ് ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം പളളി കെെമാറണമെന്ന ഉത്തവിൽ...
High court issued guidelines for judicial officers

പൊലിസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി 

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുമ്പോള്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിച്ചു. എട്ട് മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ ഹൈക്കോടതി സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ പി ജി അജിത്കുമാറാണ്...
S manikumar Kerala high court chief justice

എസ് മണികുമാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍  സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഗവർണർ ജസ്റ്റിസ്...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; നടപടികൾ ഹെെക്കോടതി ഇന്ന് അവസാനിപ്പിക്കും

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. കേസ് പിൻവലിക്കാൻ കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ കോടതി അനുവദിച്ച 10 ദിവസത്തെ...

“കോടതി”കള്‍ ഇനി ജനസൗഹൃദമാവും

കോടതിയിലെത്തുന്ന കക്ഷികള്‍ക്കെല്ലാം സൗകര്യങ്ങള്‍ ഒരുക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഇതിനായി 11.34 കോടി രൂപ മാറ്റിവക്കാന്‍ തീരുമാനമായി. ഒരോ കോടതിയുടേയും ആവശ്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ ജില്ലാ ജഡ്ജിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്....

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. കണ്‍സെഷനില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ ബസില്‍ കയറാനും ഒഴിവുള്ള സീറ്റുകളില്‍ ഇരിക്കാനും ജീവനക്കാര്‍ അനുവദിക്കുന്നുണ്ടെന്ന് ആര്‍.ടി.ഒ ഉദ്യോഗസ്ഥരും പോലീസും ഉറപ്പു വരുത്തണമെന്നും...

ഖാദർ കമ്മിറ്റി റിപ്പോർട്ട്​: സ്​റ്റേ നീക്കാനാവില്ലെന്ന്​ ഹൈക്കോടതി

ഖാദർ കമ്മിറ്റി റിപ്പോർട്ട്​ നടപ്പാക്കുന്നതിന്​ ഏർപ്പെടുത്തിയ സ്​റ്റേ നീക്കാനാവില്ലെന്ന്​ ഹൈകോടതി. സ്​റ്റേ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ സംസ്ഥാന സർക്കാറാണ്​ കോടതിയെ സമീപിച്ചത്​. കെ.ഇ.ആറിൽ ഭേദഗതി വരുത്തുന്നതിന്​ സർക്കാറിന്​ തടസമില്ലെന്നും കോടതി വ്യക്​തമാക്കി. റിപ്പോർട്ട്​ നടപ്പാക്കുന്നതിന്​...

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന വിമര്‍ശനവുമായി ഹൈക്കോടതി

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചു. കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന്...

ബാലഭാസ്കറിന്‍റെ മരണം? രണ്ട് ദിവസത്തിനകം റിപ്പോർട്ട് വേണമെന്ന് ഹൈക്കോടതി

ബാലഭാസ്കറിന്‍റെ മരണത്തിൽ അന്വേഷണത്തിന്‍റെ തൽസ്ഥിതി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോട് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്...
- Advertisement