Home Tags High court

Tag: high court

The actress has moved the high court seeking transfer of the trial to another court

കോടതി പക്ഷപാതപരമായി പെരുമാറുന്നു; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ട് നടി ഹൈക്കോടതിയിൽ

നടിയെ അക്രമിച്ച കേസിൽ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപെട്ട് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് നടിയുടെ ഹർജി. പ്രതി ഭാഗം അഭിഭാഷകൻ മോശമായി...

നിയമസഭ കയ്യാങ്കളി കേസ്: മന്ത്രിമാര്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രിമാരോട് വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. മന്ത്രിമാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട വിചാരണ കോടതി നിര്‍ദ്ദേശം സ്‌റ്റേ ചെയ്യാനാവില്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 2015 ല്‍...

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: റാലികളും പൊതു യോഗങ്ങളും ഉപേക്ഷിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ഭോപ്പാല്‍: കൊവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതു യോഗങ്ങളും റാലികളും നടത്താനുള്ള അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീംകോടതി തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ...

സംവരണ പുനഃപരിശോധന റിപ്പോര്‍ട്ട് വൈകുന്നു; സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സംവരണം സംബന്ധിച്ച പുനഃപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍. പത്ത് വര്‍ഷം കൂടുമ്പോള്‍ സംവരണ രീതി പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ ഹൈക്കോടതി ഒന്നരമാസം മുമ്പ് പുനഃപരിശോധന...

ലൈഫ് മിഷന്‍ പദ്ധതി: സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി സിബിഐ അന്വേഷിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ഏകപക്ഷീയമായെടുത്ത നടപടിയെ ചോദ്യം ചെയ്യാനാകുമെന്ന നിയമോപദേശത്തിന്റെ പിന്‍ബലത്തോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സിബിഐ അന്വേഷണത്തിനെതിരെ അപ്പീല്‍...

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ദിലീപിന്റെ പരാതിയില്‍ പത്ത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപ് മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി ചൂണ്ടികാട്ടിയാണ് നടന്‍ പരാതി നല്‍കിയത്. ദിലീപ് നല്‍കിയ പരാതിയില്‍ പത്ത് മാധ്യമ സ്ഥാനപങ്ങള്‍ക്കെതിരെ...
Kerala Congress (M) dispute; PJ Joseph move to high court

രണ്ടില ചിഹ്നം; ജോസ് പക്ഷത്തിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ

കേരള കോൺഗ്രസ് ജോസ് പക്ഷത്തിനെതിരെ പി ജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. ജോസ് പക്ഷത്തിന് പാർട്ടി ചിഹ്നമായ രണ്ടില നൽകിയതിനെതിരെയാണ് ഹർജി നൽകിയത്. കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ...
ramesh chennithalas plea on covid patient phone call recording settled

കൊവിഡ് രോഗികളുടെ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നതിൽ തെറ്റില്ല; ചെന്നിത്തലയുടെ ഹർജി തള്ളി ഹൈക്കോടതി

കൊവിഡ് രോഗികളുടെ ഫോൺ രേഖകൾ പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊവിഡ് രോഗികളുടെ ടവർ ലോക്കേഷൻ മാത്രമേ പരിശോധിക്കുന്നുള്ളു എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു....
Get Rakhi Tied By Woman You Molested: Madhya Pradesh High Court's Bail Condition For Man

പീഢന കേസിൽ ഇരയായ പെൺകുട്ടിയെ കൊണ്ട് കൈയ്യിൽ രാഖി കെട്ടിക്കണം; വിചിത്ര ജാമ്യ വ്യവസ്ഥയുമായി...

പീഢന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാൻ വിചിത്ര ജാമ്യ വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി. പീഢന കേസിലെ പ്രതിയായ വിക്രം ബാഗിക്കാണ് കോടതി ഈ നിർദേശം നൽകിയത്. രക്ഷാ ബന്ധൻ ദിനത്തിൽ പരാതിക്കാരിയായ യുവതിയെ...
high court bans protest during covid period

കൊവിഡ് കാലത്ത് സമരം വേണ്ട, വിലക്കുമായി ഹൈക്കോടതി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സമരങ്ങൾക്ക് വിലക്ക് ഏർപെടുത്തി ഹൈക്കോടതി. പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശം കൃത്യമായി പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര മാർഗ നിർദേശം കൃത്യമായി...
- Advertisement