Home Tags High court

Tag: high court

a petition in the high court seeking to open Kuthiran tunnel

കുതിരാൻ ടണൽ തുറക്കമെന്നാവശ്യപെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

കുതിരാൻ ടണൽ തുറക്കണമെന്നാവശ്യപെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ഒരു ടണലെങ്കിലും അടിയന്തരമായി തുറക്കണമെന്നാവശ്യപെട്ട് ചീഫ് വിപ്പ് കെ രാജൻ ആണ് ഹൈക്കോടിതിയെ സമീപിച്ചത്. ദേശീയ പാതയുടെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് കോടതി മേൽ...
 sister Abhaya murder case – Judgment today

അഭയക്കേസ്: ഫാ.തോമസ് കോട്ടൂരിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സി. അഭയയെ കൊലപ്പെടുത്തിയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോട്ടൂര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട ജീവപര്യന്തമായിരുന്നു കോട്ടൂരിന് കോടതി വിധിച്ചത്. ഈ വിധി...

കെവിൻ വധക്കേസിൽ ശിക്ഷിക്കപെട്ട പ്രതിയെ ജയിലിൽ മർദ്ദിക്കുന്നവെന്ന് പരാതി

കെവിൻ കേസിൽ ശിക്ഷിക്കപെട്ട പ്രതിയെ ജയിലിൽ മർദ്ദിക്കുന്നുവെന്ന് പരാതി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റോ ജെറോമിന്റെ പിതാവാണ് പരാതി നൽകിയത്. പ്രതിക്കായി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ്...
HC stays appointments at Calicut University

കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് സ്റ്റേ

കാലിക്കറ്റ് സർവകലാശാലയിലെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് തീരുമാനം ഹെെക്കോടതി സ്റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് താൽക്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു. സർവകലാശാലയിലെ അധ്യാപക നിയമനം നേരത്തെ പിഎസ്സിക്ക് വിട്ടിരുന്നു....
walayar girls mother neethyathra started

വാളയാര്‍ കേസ്: സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബം. കേസിലെ പ്രതികളെ വെറുടെ വിട്ട വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് ശേഷമായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സിബിഐ...
Kerala high court denies bail on former PWD minister V K Ebrahimkunju

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങളും ജാമ്യത്തിന് ആവശ്യപ്പെട്ടിരിക്കുന്നതും വ്യത്യസ്ത കാരണങ്ങള്‍ക്കാണെന്ന് ചൂണ്ടികാട്ടിയായിരുന്നു സര്‍ക്കാരിന്റെ എതിര്‍പ്പ്. മുസ്ലീം എഡ്യുക്കേഷന്‍...
Valayar case high court judgment

വാളയാർ പീഢന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി റദ്ധാക്കി ഹൈക്കോടതി; പുനർ വിചാരണക്ക്...

വാളയാർ പീഢനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് റദ്ധാക്കി ഹൈക്കോടതി. കേസിൽ പുനർ വിചാരണ വേണമെന്ന് സംസ്ഥാന സർക്കാരിന്റേയും മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടേയും അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ്...
Abhaya case; father Thomas Kottur and sister Sephy to file an appeal in the high court

അഭയ കേസ്; ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപെട്ട് ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അപ്പീലുമായി...

അഭയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപെട്ട ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അപ്പീൽ ഹർജിയുമായി ഉടൻ ഹൈക്കോടതിയെ സമീപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലകുറ്റം നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീൽ തീർപ്പാ്കുന്നത്...

ലൈഫ് മിഷന്‍ ക്രമക്കേട്; സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ തുടരും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ ലൈഫ് മിഷനെതിരായ സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വേഷണത്തിനുളള സ്റ്റേ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സി ബി ഐ...

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹര്‍ജി 11ലേക്ക് മാറ്റി; അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ ഇബഹ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയില്‍...
- Advertisement