Tag: ICMR
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 137; ഇത് രണ്ടാം ഘട്ടമെന്ന് ഐസിഎംആര്‍
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 137 ആയി. ഇതോടെ രാജ്യത്ത് കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന് ഐസിഎംആര്‍ അറിയിച്ചു. കൊവിഡിനെ ചെറുക്കാനുള്ള ജാഗ്രതാ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ടാം ഘട്ടത്തില്‍നിന്ന്...