Tag: ICMR
ജനിതകമാറ്റം സംഭവിച്ച കോവിഡിന് കോവാക്സിൻ ഫലപ്രദം; ഐ.സി.എം.ആർ.
ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ ജനിതകമാറ്റം സംഭവിച്ച കോവിഡിനെതിരേയും ഫലപ്രദമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) വ്യക്തമാക്കി.
‘ കോവിഡിൻറെ വകഭേദങ്ങൾക്കെതിരേ കോവാക്സിൻ ഫലപ്രദമാണ്. ഇരട്ട ജനിതക വകഭേദം സംഭവിച്ച വൈറസിനെയും...
ഇന്ത്യയിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ഐസിഎംആർ
സമൂഹത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. രോഗം സാരമായി ബാധിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തി രോഗത്തിൻ്റെ പകർച്ച തടയാനായാണ് വാക്സിൻ നൽകേണ്ടതെന്ന് ഐസിഎംആർ ഡയറക്ടർ...
രാജ്യത്ത് കൊവിഡ് ബാധിതര്‍ 95 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 501 കൊവിഡ് മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ ശമനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 94,99,414 ആയി ഉയര്‍ന്നതായി...
ഇന്ത്യയിലെ കൊവിഡ് മരണത്തില്‍ 17 ശതമാനവും വായു മലിനീകരണം നേരിട്ടവര്‍: പഠനം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങള്‍ക്ക് വായു മലിനീകരണവുമായി ബന്ധമുണ്ടെന്ന് പഠനം. വായു മലിനീകരണം ഏറെകാലം നേരിട്ട വ്യക്തികളില്‍ ശ്വാസകോശ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പഠനം. കാര്‍ഡിയോളജി റിസര്‍ച്ച് എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠന...
വായു മലിനീകരണം കൂടുമ്പോൾ കൊവിഡ് മരണവും കൂടുമെന്ന് ഐസിഎംആർ; മാസ്ക് ധരിക്കുന്നത് രണ്ടിനും പരിഹാരം
കൊവിഡും വായു മലിനീകരണവും തമ്മിൽ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രാജ്യാന്തര പഠനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഐസിഎംആറിൻ്റെ പുതിയ വിലയിരുത്തൽ. കൊവിഡും വായു മലിനീകരണവും ഒന്നിച്ചുവരുമ്പോൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ...
കൊവിഡ് വാക്സിൻ 50 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാൽ ഇന്ത്യയിൽ വിൽക്കാം; ഐസിഎംആർ
കൊവിഡ് വാക്സിൻ 50 ശതമാനം വിജയകരമെന്ന് തെളിഞ്ഞാൽ ഇന്ത്യയിൽ വിൽപനയ്ക്കായി അനുമതി നൽകുമെന്ന് ഐസിഎംആർ അറിയിച്ചു. നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധ മരുന്നിന് സാധ്യത ഇല്ലെന്നും ഐസിഎംആർ പറഞ്ഞു. 50 മുതൽ 100...
രാജ്യത്ത് കൊവിഡ് ബാധിതര്‍ 54.87 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 1130 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാംഘട്ടത്തിലെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് കേസുകള്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ രോഗികളുടെ...
രാജ്യത്ത് 49 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; മരണം 80,000 കവിഞ്ഞു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പുതിയ കൊവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകള്‍ 49 ലക്ഷം കടന്നു. 1,054 പേരാണ് ഒറ്റ ദിവസത്തില്‍ മരിച്ചത്. ഇതോടെ...
രാജ്യത്ത് ഒറ്റ ദിവസത്തില്‍ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍; ആശങ്ക
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ശമനമില്ലാതെ പ്രതിദിന കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോടടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി 96,551 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ...
മേയ് മാസത്തിൽ ഇന്ത്യയിൽ കൊവിഡ് ബാധിച്ചത് 64 ലക്ഷം പേർക്ക്; ഐ.സി.എം.ആർ സിറോ സർവേ
ഇന്ത്യയിൽ മേയ് മാസത്തിൽ തന്നെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നുവെന്ന് ഐ.സി.എം.ആറിൻ്റെ സിറോ സർവേ റിപ്പോർട്ട്. രാജ്യത്തെ പ്രായപൂർത്തിയായ 0.73 പേർക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും സർവേയിൽ പറയുന്നു. മേയ് 11 മുതൽ...