Tag: India
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു
24 മണിക്കൂറിനിടെ രാജ്യത്ത് 55079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2702743 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 673166 പേരാണ് രാജ്യത്ത് ചികിത്സയിൽ...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 57,000 കൊവിഡ് കേസുകൾ; 941 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 26,47,664 ആയി ഉയർന്നു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് 941 പേരാണ്. കൊവിഡ് മരണം...
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകളിൽ നടപടി വേണ്ടെന്ന ഫേസ്ബുക്ക് നിർദേശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബി.ജെ.പി നേതാക്കളുടെ...
ഡോണാൾഡ് ട്രംപിൻ്റെ ഇളയ സഹോദരൻ റോബർട്ട് അന്തരിച്ചു
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ സഹോദരൻ റോബർട്ട് ട്രംപ് (72) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ഡോണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. സഹോദരൻ്റെ അസുഖം ഗുരുതരമായതിനെത്തുടർന്ന് ട്രംപ് വെള്ളിയാഴ്ച അദ്ദേഹത്തെ...
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 63,489 കൊവിഡ് കേസുകൾ; 50,000 അടുത്ത് മരണം
രാജ്യത്ത് ഇന്നലെ മാത്രം 63,489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 944 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് 25,89,682 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 49,980 പേർ മരിക്കുകയും...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; എട്ടു ദിവസത്തിനിടെ ഇന്ത്യയിൽ അഞ്ചു...
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 65,002 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25,26,193 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 996 പേരാണ്. ഇതോടെ ആകെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്ക് കൊവിഡ്; മരണം 1007
രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1007 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2463191 ആയി. ഇതിൽ 661595 സജീവ കേസുകളാണുള്ളത്. 1751556...
2036 ഓടെ ഇന്ത്യയിലെ ജനസംഖ്യ 152 കോടി ആകുമെന്ന് റിപ്പോർട്ട്; ചെെനയെ മറികടക്കാൻ ഇന്ത്യ
2036 ഓടുകൂടി ഇന്ത്യയിലെ ജനസംഖ്യ 25 ശതമാനമായി വർധിക്കുമെന്ന് ദേശീയ ജനസംഖ്യ കമ്മീഷൻ റിപ്പോർട്ട്. നഗരങ്ങളിൽ ജനംസംഖ്യയുടെ 70 ശതമാനം വർധനവ് രേഖപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം ജനസംഖ്യ 152 കോടിയായി വർധിക്കുമെന്നാണ്...
ബെയ്റൂട്ട് സ്ഥോടനത്തിന് കാരണമായ അമോണിയം നെെട്രേറ്റ് ലോകത്ത് എവിടെയെല്ലാം സംഭരിച്ചിരിക്കുന്നു
ബെയ്റൂട്ടിലെ ഇരട്ട സ്ഥോടനത്തിന് പിന്നാലെ സ്ഥോടനത്തിന് കാരണമായ അമോണിയം നെെട്രേറ്റിൻ്റെ സംഭരണവുമായി ബന്ധപ്പെട്ട് ആഗോളപരമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിലായി ഖനനത്തിന് ആവശ്യമായ സ്ഥോടക വസ്തുവായി അമോണിയം നെെട്രേറ്റ് ഉപയോഗിക്കുന്നുണ്ട്. ഈ...
പ്രതീക്ഷക്ക് വകയില്ല; രാജ്യത്ത് വീണ്ടു അറുപതിനായിരം കടന്ന് കൊവിഡ് കേസുകള്‍
ന്യൂഡല്‍ഹി: ഒരു ദിവസത്തെ ആശ്വാസത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും ഉയര്‍ന്ന് കൊവിഡ് കേസുകള്‍. തുടര്‍ച്ചയായ നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ കൊവിഡ് കേസുകളുടെ എണ്ണം 60,000ത്തില്‍ താഴെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പ്രതീക്ഷക്ക്...