Home Tags India

Tag: India

India sees a spike of 19459 covid cases, tally reaches 5,48,318

രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 കൊവിഡ് രോഗികൾ; കൊവിഡ് രോഗികളുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,48,318 ആയി. ഇന്നലെ മാത്രം 380 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 16,475...
covid condition in eight states are worse in india

എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി, ആന്ധ്ര, തെലങ്കാന, പശ്ചിമബംഗാൾ,ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതരിൽ എൺപത്തിയഞ്ച് ശതമാനവും ഉള്ളത്. ഈ...

ഒറ്റദിവസം 19096 കോവിഡ് രോഗികള്‍, രാജ്യത്തെ വൈറസ് ബാധയില്‍ വന്‍ വര്‍ദ്ധന, രോഗമുക്തി 58.58...

കൊവിഡ് മരണവും രോഗ ബാധയും ദിനം പ്രതിവര്‍ദ്ധിക്കുന്നു. ഇന്നലെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 19,096 എന്ന നിലയിലേക്ക് എത്തി. 24 മണിക്കൂറിനിടെ 410 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യയും 16000...

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു; 55 ലക്ഷത്തിലേറെപേര്‍ രോഗമുക്തര്‍

വാഷിങ്ടണ്‍: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്കടുക്കുകയാണ്. അതേസമയം 55 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായിട്ടുണ്ട്. കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ പേരെ രോഗം...
pm narendra modi days india much better placeed than other nation in covid 19 fight

കൊവിഡ് വ്യാപനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ സുരക്ഷിതമെന്ന് പ്രധാന മന്ത്രി

കൊവിഡ് വ്യാപനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷിതമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഇന്ത്യയിൽ മരണനിരക്ക് കുറവാണെന്നും രോഗ മുക്തി നിരക്ക്...
centres for making bullet proof jackets for Indian soldiers has banned Chinese products

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിച്ചു

ഇന്ത്യൻ സൈനികർക്കായുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മുൻനിര കേന്ദ്രങ്ങളിലൊന്നായ കാൺപൂർ ചൈനീസ് ഉല്പന്നങ്ങൾ നിരോധിച്ചു. കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം മോശമായതിനാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനികൾ...

നിയന്ത്രിക്കാനാവാതെ കൊവിഡ്: ഒറ്റ ദിവസം പതിനേഴായിരത്തിനടുത്ത് കേസുകള്‍

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പിടിമുറുക്കിയ രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 16,922 പുതിയ കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോടടുത്തു. 418 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...

ഇന്ത്യയിലെ ആശുപത്രികളില്‍ പി.പി.ഇ. കിറ്റുകളുടെ ദൗര്‍ലഭ്യതയില്‍ ആശങ്ക: സര്‍വ്വേ

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം ആവശ്യമായ സ്വയം പ്രതിരോധ ഉപകരണങ്ങള്‍ ആവശ്യമായ അളവില്‍ ലഭ്യമാകുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. പി.പി.ഇ. കിറ്റുകളുടെ ആഭാവം നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മിക്ക ആശുപത്രികളിലും...
India records a whopping 15,968 Covid-19 cases in 24 hours

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 15,968 പേർക്ക്; 465 മരണം

രാജ്യത്ത് കൊവിഡ് രോഗികൾ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 15,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,56,183 ആയി. ഇന്നലെ മാത്രം 465 പേർ കൊവിഡ് ബാധിച്ച്...
the US Restricts Special Flights From India, Alleges "Unfair Practices"

ഇന്ത്യയിൽനിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎസ്

ഇന്ത്യയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തി. ഇരുരാജ്യങ്ങളുമായുള്ള വ്യോമഗതാഗതത്തിൽ ഇന്ത്യ വിവേചനപരമായ നടപടികൾ കെെക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസിൻ്റെ നടപടി. 30 ദിവസത്തിനുള്ളിൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതോടെ വന്ദേ ഭരത്...
- Advertisement