Tag: India
രാജ്യത്ത് 24 മണിക്കൂറിനിടെ 9,983 കൊവിഡ് രോഗികള്‍; ആകെ രോഗികള്‍ രണ്ടര ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ 24 മണിക്കൂറിനുള്ളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 9,983 കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗബാധിതര്‍ 2.56 ലക്ഷമായി ഉയര്‍ന്നു. തുടര്‍ച്ചയായ ആറു...
ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിന് ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം
അതിർത്തി തർക്കത്തിൽ ചൈനയുമായി ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്നും അതിർത്തിയിൽ സമാധാനത്തിനായി സൈനിക നയതന്ത്ര നീക്കങ്ങൾ തുടരുമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തി സംഘർഷം തീർക്കുന്നതിനായി ഇന്നലെ...
ലോകപട്ടികയിൽ സ്പെയിനെ മറികടന്ന് ഇന്ത്യ അഞ്ചാമത്; ആകെ 2.45 ലക്ഷം രോഗികൾ
ലോകത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരുക്കുകയാണ്. നിലവിലെ പട്ടികയിൽ യുഎസ്, റഷ്യ, യുകെ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യ. 2,45,670 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്....
ഇന്ത്യയിൽ കൊവിഡ് വ്യാപനം സ്ഫോടനാത്മക സാഹചര്യത്തിൽ എത്തിയിട്ടില്ലെന്ന് ലോകാരേഗ്യ സംഘടന
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൻ്റെ തോത് സ്ഫോടനാത്മക സ്ഥിതി വിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യവ്യാപകമായി ഏർപെടുത്തിയിരിക്കുന്ന ലോക്ഡൌൺ ഇളവുകൾ ഓരോ ഘട്ടമായി പിൻവലിക്കുന്നത് വഴി രോഗ വ്യാപനത്തിൻ്റെ തോത് വർദ്ധിക്കുന്നതിനുള്ള സാധ്യത...
പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ ഇന്ത്യയും ചൈനയും അമേരിക്കയെ മറികടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംങ്ടണ്‍: മറ്റ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനയുമായി താരതമ്യപ്പെടുത്തിയാല്‍, ഇന്ത്യയും ചൈനയും കുറവ് പരിശോധനയാണ് നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ അമേരിക്കയെ മറികടന്ന് കൊവിഡ് രോഗികള്‍ കാണുമെന്നും...
കൊവിഡ് 19 ആയുഷ്മാൻ ഭാരത് പദ്ധതിയെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമായി കൂടി കാണണമെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരി പല രാജ്യങ്ങൾക്കും വലിയ വെല്ലുവിളിയാണെങ്കിലും ഇന്ത്യയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് വേഗത്തിലാക്കാൻ കിട്ടിയ അവസരമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇന്ത്യയിലെ കൊവിഡ്...
ഇന്ത്യ-ചെെന ഉന്നത സെെനികതല ചർച്ച ഇന്ന്; തീരുമാനം നിർണായകം
ഇന്ത്യ- ചെെന സെെനികതല ചർച്ച ഇന്ന് നടക്കും. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ചർച്ച നടത്തുന്നത്. ഇന്ത്യ-ചെെന അതിർത്തിയിലെ ചുഷുൽ മോൾഡോയിലായിരിക്കും ഇരു രാജ്യങ്ങളിലെ ഉന്നത സൈനിക വൃത്തങ്ങൾ ഒത്തുചേരുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കിഴക്കന്‍ ലഡാക്കില്‍...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,887 കൊവിഡ് കേസുകൾ; ഒരു ദിവസം 294 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,657 ആയി. ഇന്നലെ മാത്രം രാജ്യത്തിൻ്റെ പല ഭാഗത്തായി 294 പേരാണ് കൊവിഡ് ബാധിച്ച്...
വന്ദേ ഭാരത് മിഷനിലൂടെ 1.07 ലക്ഷം ആളുകൾ രാജ്യത്തിലേക്ക് തിരികെയെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം
ലോക്ക് ഡൗണിനെ തുടർന്ന് മാറ്റു രാജ്യങ്ങളിൽ കുടുങ്ങിയ ആളുകളെ നാട്ടിലെത്തിക്കുന്ന കേന്ദ്രത്തിൻ്റെ പ്രത്യേക പദ്ധതിയായ വന്ദേ ഭാരത് മിഷനിലൂടെ 1.07 ലക്ഷം ആളുകൾ ഇന്ത്യയിലേക്ക് തിരികെ എത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടാം...
വെട്ടുകിളി ആക്രമണം: രാജ്യത്ത് ഇക്കുറി ഇരട്ടി കൃഷി നാശമെന്ന് കൃഷി മന്ത്രാലയം
ന്യൂഡല്‍ഹി: വെട്ടുകിളി ആക്രമണത്തില്‍ രാജ്യത്ത് ഇത്തവണ ഇരട്ടി കൃഷിനാശമുണ്ടായെന്ന് കൃഷി മന്ത്രാലയം. കഴിഞ്ഞ കൊല്ലം രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ 3 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചിടത്ത്, ഇക്കുറി രണ്ട് ലക്ഷത്തിലധികം ഹെക്ടറില്‍...