Tag: India
വുഹാനിൽ നിന്ന് ഇന്ത്യയിലെത്തിയ രണ്ടാം സംഘത്തിലെ 220 പേർക്കും കൊറോണ ബാധയില്ല
വുഹാനിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ച രണ്ടാം സംഘത്തിലെ 220 പേർക്ക് കൊറോണ ബാധയില്ലെന്ന് അന്തിമ പരിശോധനാ ഫലം. ഹരിയാന മനേസറിലെ ക്യാമ്പിൽ നിന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയക്കും. കഴിഞ്ഞ ദിവസം ഡൽഹി ചാവ്ലയിലെ...
ബ്രിട്ടീഷ് എംപിക്ക് ഇന്ത്യയിൽ പ്രവേശന വിലക്ക്
കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച ബ്രിട്ടീഷ് പാർലമെൻ്റ് അംഗത്തിന് ഇന്ത്യയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. പ്രതിപക്ഷ ലേബർ പാർട്ടി എംപിയായ ഡെബ്ബി അബ്രഹാംസിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവരെ ഡൽഹി വിമാന...
ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിജയ് മല്യ
ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിജയ് മല്യ. ചൊവ്വാഴ്ചയാണ് ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസിൽ മല്യ അപ്പീൽ നൽകിയത്. മജിസ്ട്രേറ്റ് കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടി...
കൊറോണ വൈറസ്; ചൈനയില്‍ മരണം 563 ആയി
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. 3,694 പേരില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണ...
വീരപ്പന് സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍; പാലാര്‍ ബോംബ് സ്ഫോടനകേസിലെ പ്രതി സ്റ്റെല്ല മേരി പൊലീൻറെ...
13 വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവിലാണ് കാട്ടുകള്ളന് വീരപ്പൻറെ സംഘത്തില്‍ അംഗമായിരുന്ന സ്റ്റെല്ല മേരി പിടിയിലായത്. ആരാണ് സ്റ്റെല്ല മേരി? വീരപ്പൻറെ സഹായിയായിരിക്കെ 1994ലാണ് തമിഴ്നാട് പൊലീസ് സ്റ്റെല്ലയെ പിടികൂടുന്നത്. പിന്നീട് 2007ല്‍ ജാമ്യത്തിലിറങ്ങി....
എനിക്കിപ്പോള്‍ പനിയില്ല, വൈദ്യപരിശോധനയ്ക്കും തയ്യാര്‍; ചൈനയില്‍ നിന്ന് നാട്ടിലെത്താൻ ഇന്ത്യക്കാരി അപേക്ഷിക്കുന്നു
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. ആദ്യ വിമാനത്തിൽ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. അതേസമയം വിമാനത്തില്‍ കയറുന്നതിനു മുമ്പായി നടത്തിയ പരിശോധനയില്‍ കടുത്ത പനി അനുഭവപ്പെട്ട ആറ് ഇന്ത്യക്കാരെ...
ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
പാര്‍ലമെൻ്റിൻറെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെൻ്റിൻറെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തിയതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. സര്‍ക്കാരിൻറെ കാലത്തുണ്ടായ വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ത്തിയ വിഷയങ്ങള്‍...
പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന് പാര്‍ലമെൻ്റിൻ്റെ പ്രമേയം ഇന്ന് അവതരിപ്പിക്കും
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം യൂറോപ്യന്‍ യൂണിയന് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
എന്നാൽ ജനാധിപത്യപരമായി...
പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയ യൂറോപ്യൻ യൂണിയനെ എതിർത്ത് ഇന്ത്യ
യൂറോപ്യൻ യൂണിയൻ പാർലമെൻ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ രംഗത്ത്. വസ്തുതകളെക്കുറിച്ച് പൂർണ്ണവും കൃത്യവുമായ വിലയിരുത്തൽ നടത്തി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാകും നല്ലതെന്നാണ് യൂറോപ്യന്‍...
“ഇനി ഞങ്ങളെ ഒരുമിച്ചു കാണാം”, വാക്കുപാലിച്ച് ട്രംപ് ഇന്ത്യയിലേക്ക്
ഫെബ്രുവരി രണ്ടാം വാരത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. നവംബറില്‍ നടന്ന...