Tag: India
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍; കേരളവും സജ്ജം
ന്യൂഡല്‍ഹി :രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍.മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ...
ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ്; ആകെ എണ്ണം 29 ആയി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ജനികമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.
നാല്...
രാജ്യത്ത് 24 മണിക്കൂറിനിടെ 20036 പേർക്ക് കൊവിഡ്; ചികിത്സിലുള്ളവർ രണ്ടര ലക്ഷം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20036 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 23181 പേർ ഇന്നലെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷത്തിന്...
ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നൂറ് കണക്കിനാളുകൾ നൽകിയത് തെറ്റായ മേൽ വിലാസം
രൂപമാറ്റം കണ്ടെത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ബ്രിട്ടനിൽ നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തിയ നൂറ് കണക്കിനാളുകളാണ് തെറ്റായ മേൽവിലാസം നൽകി മുങ്ങിയത്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു....
യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ 5 പേർക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു
യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരിൽ 5 പേർക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു. എൻ.ഐ.വി പൂനെയിൽ നടന്ന വിദഗ്ധ പരിശോധനയിൽ നാലും, ഐ.ജി.ഐ.ബി ഡൽഹിയിൽ ഒന്നും വീതം അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്....
ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് വയസ്സുകാരിയിലും കൊവിഡ് വകഭേദം കണ്ടെത്തി
കൊറോണ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. യുഎഇയിലും, ഫ്രാൻസിലും, കാനഡയിലും, അമേരിക്കയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഇന്ത്യയിലും വകഭേദം കണ്ടെത്തി. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് വയസ്സുകാരിയിലാണ് ഇന്ത്യയിൽ...
രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകള്‍; 252 മരണങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 16,432 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും 24,900 പേര്‍ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍...
കൊവിഷീൽഡിന് ഉടൻ അനുമതി നൽകിയേക്കും; തൃപ്തികരമെന്ന് വിലയിരുത്തൽ
രാജ്യത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് പ്രതിരോഘ മരുന്നായ കൊവിഷീൽഡിന് ഉടൻ അംഗീകാരം നൽകും. പുതു വർഷത്തിന് മുൻപ് അനുമതിക്ക് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമർപ്പിച്ച വിവരങ്ങൾ തൃപ്തികരമെന്നാണ് വിലയിരുത്തൽ. അതേ സമയം...
ഇന്ത്യയിൽ കോവിഷീൽഡ് വാക്സിന് ആദ്യം അനുമതി ലഭിച്ചേക്കും
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ലഭിക്കുക ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാകുമെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ച ഇന്ത്യയിൽ അടിയന്തര അനുമതി നൽകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 22272 പേർക്ക് പുതിയതായി രോഗബാധ
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനടെ 22272 പേർക്കാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10169118 ആയി ഉയർന്നു. അതെസമയം രാജ്യത്ത് ചികിത്സയിലുള്ളവരുടെ...