Tag: k k shailaja
കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനം; മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെ കെ...
തിരുവനന്തപുരം: മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം കെ കെ ശൈലജ വ്യക്തമാക്കി....
കേരളത്തിന് 50 ലക്ഷം കോവിഡ് വാക്‌സിന്‍ ആവശ്യമെന്ന് ആരോഗ്യമന്ത്രി
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പു തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തും. കോവിഡ് പരിശോധനകളുടെ...
കേരളം വാക്സീൻ ക്ഷാമത്തിലേക്ക്; തൃശൂർ പൂരത്തിലെ ആൾക്കൂട്ടം അപകടമാണെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി പ്രതികരിച്ചു.
വാക്സിൻ ക്ഷാമത്തിലേക്ക് കേരളവും...
60 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ഉടൻ; ഒരുക്കങ്ങള്‍ ആരംഭിച്ചു
60 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60...
ആരോഗ്യമന്ത്രി പങ്കെടുക്കുന്ന അദാലത്തില്‍ വന്‍ തിരക്ക്; ഗുരുതര കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം
കണ്ണൂര്‍: തളിപറമ്പില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വന്‍ ആള്‍ക്കൂട്ടം. കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ തിക്കിത്തിരക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍...
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയാറാക്കിയതിലെ വിവാദം അടിസ്ഥാന രഹിതം; പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
കണ്ണൂര്‍: കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് ആരംഭം കുറിക്കുന്നതിനിടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയാറാക്കിയതിലെ വിവാദം അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആവശ്യമെങ്കില്‍ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും...
കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസില്‍ സുരക്ഷിതരാകില്ല, രണ്ട് ഡോസും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ വാക്‌സിന്‍ എടുക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് അറിയിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്‌സിന്‍ വരുന്നതോടെ കൂടുതല്‍ പേരെ സുരക്ഷിതരാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി...
വളര്‍ത്താന്‍ സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും വളര്‍ത്താന്‍ സ്വീകരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. വനിത...
സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതിക്ക് 5.29 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന താലോലം പദ്ധതിക്ക് കൂടുതല്‍ തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ...
മികച്ച ചികിത്സ; കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം ഷെെലജ ടീച്ചറെ അഭിനന്ദിച്ച് വി.എം. സുധീരൻ
കൊവിഡ് ഭേദമായി ആശുപത്രി വിട്ടതിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ. ഷെെലജയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിൻ്റെ ചാലകശക്തിയായ ടീച്ചറെ സ്നേഹാദരങ്ങൾ അറിയിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു....