Home Tags K k shailaja

Tag: k k shailaja

ആരോഗ്യ പ്രവര്‍ത്തകരുടെ സമരം; 432 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം

തിരുവനന്തപുരം: കൊവിഡ് കാലത്തെ അമിത ജോലിഭാരം കുറക്കാന്‍ ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത്...

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം: സൗജന്യ ചികിത്സ ഉറപ്പു നല്‍കി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇടപെട്ടു. രോഗിക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട്...

രോഗവ്യാപന നിരക്കില്‍ തമിഴ്‌നാടിനെ പിന്തള്ളി കേരളം ഒന്നാമത്; രോഗികളുടെ എണ്ണം ഇനിയും ഉയരും

തിരുവനന്തപുരം: രാജ്യത്ത് രോഗ വ്യാപന നിരക്കില്‍ കേരളം ഒന്നാമതെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ദിനംപ്രതിയുള്ള കണക്കില്‍ ആയിരത്തിലധികം പേര്‍ക്കാണ് മുന്‍ ദിവസത്തെക്കാള്‍ രോഗം സ്ഥിരീകരിക്കുന്നത്. വരുന്ന ആഴ്ച്ചകളില്‍ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും...

‘ആളുകളെ മരണത്തിന് വിട്ടു കൊടുക്കരുത്’; സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ സമരത്തെ വിമര്‍ശിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഏഴ് മാസത്തെ കഠിന പ്രയത്‌നങ്ങളുടെ ഫലം നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കരുതെന്നും മന്ത്രി...
covid death may increase in Kerala says, health minister

വെൻ്റിലേറ്ററുകൾ കിട്ടാനില്ല; മരണസംഖ്യ ഉയർന്നേക്കാമെന്നും മന്ത്രി കെ കെ ഷെെലജ

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നതോടെ സംസ്ഥാനത്തെ മരണ സംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. വെൻ്റിലേറ്ററുകളുടെ ക്ഷാമം വരാൻ സാധ്യതയുണ്ട്. നിലവിൽ വെൻ്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരും റോഡിൽ...
health minister k k shailaja says that homeo tablets are effective for covid 19

കൊവിഡിന് ഹോമിയോ പ്രതിരോധ മരുന്ന് ഫലപ്രദമെന്ന് ആരോഗ്യ മന്ത്രി

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മരുന്ന് കഴിച്ചിട്ടും രോഗം വന്നവർക്ക് രോഗം വേഗത്തിൽ ഭേദമായിട്ടുണ്ടെന്നും മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവർക്ക്...
health minister warning on covid spread

പൊതുനിരത്തിലെ പ്രതിഷേധം; കൊവിഡ് ജാഗ്രത കുറഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ആളുകൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. കൊവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചാണ് ആളുകൾ പൊതുനിരത്തുകളിൽ പ്രതിഷേധം നടത്തുന്നതെന്നും ആരിൽ...

പ്രതിദിനം 20000ത്തോളം രോഗികളുണ്ടാവുമെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിഷ്ണുനാഥ്

കേരളത്തിൽ ദിവസേന 20000ത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാമെന്ന ആരോഗ്യമന്ത്രി കെ.കെ ഷെെലജയുടെ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് യുവ നേതാവും കെ.പി.സി.സി വെെസ് പ്രസിഡൻ്റുമായ പി.സി വിഷ്ണുനാഥ്. രോഗികളുടെ എണ്ണത്തിൻ്റെ വർധനയേക്കാൾ...
Kerala government never tried to cover up covid deaths in the state says, health minister

എല്ലാ മരണവും കൊവിഡ് മരണങ്ങൾ അല്ല; കൊവിഡ് മരണങ്ങൾ സംസ്ഥാനം മറച്ചുവെയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി

പ്രാഥമിക പരിശോധനയിൽ കൊവിഡ് പോസിറ്റീവായി സംശയിക്കുന്ന എല്ലാ മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷെെലജ. അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചു തന്നെയാണ് സംസ്ഥാനത്തും കൊവിഡ് മരണങ്ങൾ കണക്കാക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി....
guidelines for covid treatment in private hospitals have implemented in Kerala

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കും മാർഗനിർദേശങ്ങളും പുറത്തിറക്കി സർക്കാർ

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പുറത്തിറക്കി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന...
- Advertisement