Tag: k k shailaja
മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിനും മുന്നറിയിപ്പ് നല്‍കി ഹര്‍ഷവര്‍ധന്‍
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ കൊവിഡ് വ്യാപനത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന്...
സംസ്ഥാനത്ത് 46 കേന്ദ്രങ്ങളില്‍ നാളെ ഡ്രൈ റണ്‍; വാക്‌സിന്‍ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എപ്പോള്‍ വാക്‌സിന്‍ എത്തിയാലും വാക്‌സിന്‍ വിതരണത്തിന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ ഭാഗമായ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിലേതു...
കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജം: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്തിന് എത്ര വാക്‌സിന്‍ യൂണിറ്റുകള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പേരൂര്‍കടയിലെ ഡ്രൈറണ്‍ കേന്ദ്രം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി പറഞ്ഞു....
സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നാളെ രാവിലെ 9 മുതല്‍ 11 മണിവരെ;...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ വിതരണ റിഹേഴ്സല്‍ നാളെ രാവിലെ 9 മുതല്‍ 11 മണിവരെ നടക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ...
നെയ്യാറ്റിന്‍കര ആത്മഹത്യ; മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ മന്ത്രസഭാ യോഗത്തില്‍ തീരുമാനം; ആരോഗ്യമന്ത്രി കുട്ടികളെ സന്ദര്‍ശിച്ചു
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനമായി. രണ്ട് മക്കള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചു....
സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്കു കൂടി എന്‍ക്യുഎഎസ് ബഹുമതി
കോട്ടയം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യുഎഎസ്) ബഹുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. സര്‍വ്വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്,...
ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കൊറോണ; ജനിതകമാറ്റം സംഭവിച്ച വൈറസാണോയെന്ന് അറിയാന്‍ പരിശോധന
തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ സ്രവം തുടര്‍ പരിശോധനകള്‍ക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന്് മന്ത്രി അറിയിച്ചു. ജനിതകമാറ്റം...
മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം സമൂഹത്തിനാകെ അപമാനകരം: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനെതിരെ മന്ത്രി കെ കെ ശൈലജ. മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാജികമായ ഒരു കൃത്യത്തെ...
1000 പേർക്ക് ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ; ശ്രവൺ പദ്ധതി...
കേൾവി പരിമിതി നേരിടുന്ന 1000 പേർക്ക് ഇയർമോൾഡോട് കൂടിയ ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്യുന്ന പദ്ധതി നവംബർ ഒന്നിന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ ഉദ്ഘാടനം ചെയ്യും. വികലാംഗക്ഷേമ കോർപറേഷൻ്റെ ശ്രവൺ...
ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മാസങ്ങളോളം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമം നടന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ശ്രമങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമേ ഉണ്ടാകൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ...