Tag: karnataka
കർണ്ണാടകയിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെസി മധുസ്വാമി
കർണ്ണാടകയിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെസി മധുസ്വാമി രംഗത്ത്. കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതിയാണുള്ളതെന്നും, സാമൂഹിക വ്യാപനമുണ്ടാവുന്നതിൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ ആശങ്കയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കൊവിഡ്...
ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചു; 47 ആടുകളെ നിരീക്ഷണത്തിലാക്കി
ആട്ടിടയന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 47 ആടുകളെ നിരീക്ഷണത്തിലാക്കി. കർണാടകയിലെ തുമകുരു ജില്ലയിലെ ഗോഡെകെരെ താലൂക്കിലാണ് ആട്ടിടയന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഗ്രാമത്തിലെ അഞ്ച് ആടുകൾ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തിയതോടെയാണ്...
കര്‍ണാടയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; രാത്രി കര്‍ഫ്യു എട്ട് മുതല്‍
ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അവശ്യ സര്‍വീസുകളല്ലാതെ ഒന്നുംതന്നെ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസം അഞ്ച് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
ജൂലൈ 10 മുതല്‍ എല്ലാ ശനി, ഞായര്‍...
ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസമാണ് കർണാടകയിലെ മിക്ക കൊവിഡ് മരണങ്ങൾക്കും കാരണമെന്ന് അധികൃതർ
കർണാടകയിൽ കൊവിഡ് രോഗികൾ മരിക്കുന്നത് ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസം കൊണ്ടാണെന്ന് അധികൃതർ പറയുന്നു. പ്രായമായ ശ്വാസകോശ സംബന്ധമുള്ള ആളുകൾക്ക് കൊവിഡ് ബാധിയ്ക്കുകയും അവരെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം എടുക്കുകയും ചെയ്യുന്നതാണ് മരണം സംഭവിക്കുന്നത്....
ജൂൺ ഒന്നുമുതൽ ആരാധനാലയങ്ങൾ തുറക്കാൻ കർണാടക; പ്രധാനമന്ത്രിയുടെ അനുമതി തേടി
ജൂണ്‍ 1 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകളുമായി കർണാടക സര്‍ക്കാര്‍. ജൂണ്‍ ഒന്നു മുതല്‍ ക്ഷേത്രങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര...
കർണാടകയിൽ രോഗം ഭേദമായ ആൾക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
കർണാടകയിൽ കൊവിഡ് രോഗമുക്തനായി ഡിസ്ചാർജ് ചെയ്യ ആളിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ബെളഗാവി റായ്ബാഗിൽ ഗോവ സ്വദേശിക്കാണd (50) വീണ്ടും രോഗം പിടിപ്പെട്ടത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 15നാണ് ഇയാൾക്ക് ആദ്യം...
കൊവിഡ് പേടി; കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച യുവാവിൻ്റെ മൃതദേഹം ഏറ്റു വാങ്ങാതെ കുടുംബം, മറവു...
കർണാടകയിൽ കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാനസികാസ്വാസ്ഥ്യമുള്ള യുവാവിൻ്റെ മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങിയില്ല. തുടർന്ന് പൊലീസുദ്യോഗസ്ഥര്‍ മൃതദേഹം സംസ്കരിച്ചു. നാലു ദിവസം മുമ്പ് മരിച്ച് 44കാരൻ്റെ മൃതദേഹമാണ് പൊലീസുകാര്‍ ചേര്‍ന്ന്...
തൊഴിലാളികള്‍ക്ക് മൂന്നു ദിവസം സൗജന്യ യാത്ര അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് സ്വന്ത സ്ഥലത്തേക്ക് മടങ്ങാന്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. മൂന്നു ദിവസത്തേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര ചെയ്യാം. കര്‍ണാടക...
ലോക്ക് ഡൗൺ ലംഘിച്ച് കർണാടകയിൽ രഥോത്സവത്തിൽ പങ്കെടുത്തത് ആയിരങ്ങൾ
കർണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിൽ ലോക്ക് ഡൗൺ ലംഘിച്ച് രഥോത്സവ യാത്ര സംഘടിപ്പിച്ചു. ആയിരത്തോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്.
സാമൂഹിക അകലം പാലിക്കണമെന്ന ശക്തമായ നിര്‍ദേശം നിലനിൽക്കുമ്പോഴാണ് ആളുകൾ...
കേരള-കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചു; തലപ്പാടിയിൽ രോഗികളെ കടത്തിവിടും
കേരള-കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കർണാടകയിലേയ്ക്ക് കടത്തി വിടാൻ തീരുമാനമായതായും അതിനുള്ള പ്രോട്ടോകോൾ നിശ്ചയിച്ചതായും കേന്ദ്ര സർക്കാർ പറഞ്ഞു....