Tag: Kerala
പ്രകൃതി ദുരന്തം നാശം വിതച്ച ആറ് സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; കേരളത്തെ ഒഴിവാക്കി
പ്രകൃതി ദുരന്തം നാശം വിതച്ച ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ധനസഹായം. ഈ വർഷം ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവ നാശം വിതച്ച സംസ്ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. 4,381.88 കോടി രാപയാണ് ആറ്...
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലേയും തീവ്ര കൊവിഡ് വ്യാപനം അവസാനിച്ചു; ശുഭ സൂചന നൽകി ആരോഗ്യ...
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലേയും തീവ്ര കൊവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യ വകുപ്പിന്റെ പ്രതിവാര റിപ്പോർട്ട്. 610 ക്ലസ്റ്ററുകളിൽ 417 ലും രോഗവ്യാപനം ശമിച്ചിട്ടുണ്ട്. ഒക്ടോബർ അവസാന വാരത്തെ അപേക്ഷിച്ച് നവംബറിൽ ടെസ്റ്റ് പോസിറ്റിവിറ്റി...
ഗോവൻ മദ്യം ‘ഫെനി’ ഇനി മുതൽ കേരളത്തിലും; നിർമ്മാണത്തിനൊരുങ്ങി കശുവണ്ടി കോർപ്പറേഷൻ
ഗോവയുടെ പൈത്യക പാനീയമെന്ന അറിയപെടുന്ന ഫെനി ഇനി മുതൽ കേരളത്തിലും. കശുമാങ്ങയിൽ നിന്നും ഫെനി ഉത്പാദിപ്പിക്കുന്നതിനായി പൊതു മേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതിനായുള്ള പ്രോജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു...
അതിഥി തൊഴിലാളികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്
രാജ്യത്ത് കുടിയേറ്റ തൊഴിലാളികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്തെന്ന് കണക്കുകൾ. അന്തർസംസ്ഥാന കുടിയേറ്റക്കാരുടെ സാഹചര്യങ്ങൾ പരിശോധിക്കുന്ന അന്തർസംസ്ഥാന കുടിയേറ്റ നയ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. ഗോവ, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ്...
കേരളാ മോട്ടോര്‍ വാഹനചട്ട ഭേദഗതി: ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ഭേദഗതി വരുത്തി 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ...
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 8 നാണ് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ജില്ലാടിസ്ഥാനത്തില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ്...
സംസ്ഥാനത്ത് സിബഐക്ക് വിലക്ക്; പൊതു സമ്മത പത്രം പിൻവലിച്ചു
സംസ്ഥാനത്ത് സിബിഐ ക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മത പത്രം പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുന്നത്. സർക്കാരിന്റെ അനുമതിയില്ലാതെ ഇനി മുതൽ സിബിഐക്ക് കേസുകൾ ഏറ്റെടുക്കാൻ...
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; 28 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്. 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1512 ആയി. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം...
കേരളത്തില്‍ സിബിഐയെ വിലക്കാന്‍ നിര്‍ദ്ദേശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ; നിയമവശം പരിശോധിച്ച് തീരുമാനം
ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐയെ വിലക്കുന്ന വിഷയം പരിഗണിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. അന്വേഷണ സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐയെ വിലക്കാന്‍ പോളിറ്റ് ബ്യൂറോയും സംസ്ഥാനത്തിന് അനുമതി നല്‍കിയത്. ശനിയാഴ്ച്ച ഓണ്‍ലൈനില്‍...
അതിർത്തികളിൽ പരിശോധന ശക്തം; കേരളത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി
കേരളത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും സുരക്ഷാ നിർദേശങ്ങൾ...