Tag: Kerala
കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉന്നത തല സംഘത്തെ അയച്ച്...
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമുൾപെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഉന്നത തല സംഘത്തെ അയച്ച് കേന്ദ്രസർക്കാർ. കർണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ കൊവിഡ്...
ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് കൂട്ടിരുപ്പുകാരെ അനുവദിച്ചു; നിർദേശം കൊവിഡ് രോഗി പുഴുവരിച്ച സംഭവം വിവാദമായതിന്...
ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഇനിമുതൽ കൂട്ടിരിപ്പുകാരെ അനുവദിക്കും. കൂട്ടിരിപ്പുകാരെ അനുവദിക്കാൻ ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. കൊവിഡ് ബോർഡിൻ്റെ നിർദേശ പ്രകാരം...
കേരളത്തിലെ വിനോദ കേന്ദ്രങ്ങൾ ഇന്ന് തുറക്കും; ഉപാധികളോടെ പ്രവേശനം, ബീച്ചുകൾ ഉടൻ തുറക്കില്ല
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രണ്ടു ഘട്ടമായിട്ടായിരിക്കും വിനോദ കേന്ദ്രങ്ങൾ തുറക്കുക. ആദ്യ ഘട്ടത്തിൽ ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര...
രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം; ഔദ്യോഗിക പ്രഖ്യാപനം നാളെ
കേരളം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. 2016ൽ പ്രഖ്യാപിച്ച 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ഹെെടെക്കാകുന്ന നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. ഒന്നു...
ടെസ്റ്റ് നടത്തുന്ന നൂറ് പേരിൽ പതിനേഴിലധികം പേർക്ക് കൊവിഡ്; കേരളത്തിൽ സ്ഥിതി ഗുരുതരമെന്ന് വിദഗ്ധർ
കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മുൻ ആരോഗ്യ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ രാജീവ് സദാനന്ദനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കേരളത്തിൽ പരിശോധന നടത്തുന്ന നൂറ് പേരിൽ പതിനേഴിലധികം പേർക്ക് കൊവിഡ്...
തിരുവനന്തപുരം-കാസര്‍ഗോഡ് സെമിഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമെന്ന് നിഗമനം
ന്യൂഡല്‍ഹി: കേരളത്തിലെ അതിവേഗ യാത്രയ്ക്ക് മുതല്‍കൂട്ടാകുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് സെമിഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമെന്ന് സൂചന. റെയില്‍വേ ബോര്‍ഡിന്റെ മുന്നിലുള്ള പദ്ധതിക്ക് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അംഗീകാരം നല്‍കിയാല്‍ അഞ്ച് വര്‍ഷം കൊണ്ട്...
യോഗി ആദിത്യനാഥിന് അയോഗ്യതാപത്രം എഴുതി കേരളത്തിൽ നിന്നുള്ള ആയിരത്തിൽ അധികം സ്ത്രീകൾ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തിൽ നിന്ന് ആയിരത്തിൽ അധികം സ്ത്രീകൾ ഒപ്പിട്ട അയോഗ്യതാപത്രം. യോഗിയുടെ ഭരണം പരാജയമാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രമുഖ സാഹിത്യകാരികൾ, രാഷ്ട്രീയ പ്രവർത്തകർ, സ്ത്രീപക്ഷ പ്രവർത്തകർ, കലാ-സിനിമ- മാധ്യമ...
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം
സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധന പതിനായിരം കടന്ന സാഹചര്യത്തിലും കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുമാണ്...
ആരോഗ്യമേഖല പുഴുവരിച്ചെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഐ.എം.എ; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി
സംസ്ഥാന ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടന്മാരെ സസ്പെൻഡ് ചെയ്തപ്പോഴാണ് അപ്രകാരം അഭിപ്രായം പറഞ്ഞതെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. പി...
ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധ കുറഞ്ഞേക്കുമെന്ന് നിഗമനം
ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധ കുറഞ്ഞു തുടങ്ങുമെന്ന് നിഗമനം. നേരത്തെ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സർക്കാരിന്റെ ഊഹ...