Tag: Kerala
ഇന്ന് ഉത്രാടപ്പാച്ചിൽ; കൊവിഡ് കാലത്തെ ഓണത്തിനൊരുങ്ങി മലയാളികൾ
കൊവിഡ് ഭീതിക്കും നിയന്ത്രണങ്ങൾക്കുമിടെ മലയാളിക്കിന്ന് ഉത്രാടപ്പാച്ചിൽ. ആശങ്കകൾക്ക് നടുവിലും ഓണമൊരുക്കാൻ നിരത്തുകളിലേക്ക് ഇന്ന് മലയാളികൾ ഒന്നിച്ച് ഇറങ്ങുമെന്നാണ് പ്രതീക്ഷ. കടുത്ത നിയന്ത്രണങ്ങളോടെ തന്നെയാണ് ഓണാഘോഷവും. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി കച്ചവട കേന്ദ്രങ്ങളിലും മറ്റും കടുത്ത...
2397 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കം വഴി; 6 മരണം
സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. ആറ് പേര്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചു. 2225 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം ജില്ലയിലാണ് രോഗം...
സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽ കോവിഡ് ചികിത്സയിലിരുന്ന തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. 84...
പൊതു സ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല; ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി
കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി നിർദേശം നൽകി. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡോലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നാതാണ്...
ജീവനെടുത്ത് കൊവിഡ്….
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശിയായ വിജയകുമാർ ആണ് മരിച്ചത്. പ്രമേഹമുൾപെടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ 267 പേരാണ് കൊവിഡ്...
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; ഈ തവണ ജ്യൂസറിനുള്ളിൽ
തിരുവനന്തപുരം വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് നസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. ജ്യൂസറിൻ്റെ മോട്ടറിൽ സ്വർണ്ണം ഒളിപ്പിച്ചുകടത്താനായിരുന്നു...
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. മലപ്പുറം ജില്ലയിൽ രണ്ട് പേരും, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാളുമാണ് മരണപെട്ടത്. കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ, മലപ്പുറം കോടൂർ സ്വദേശി കോയക്കുട്ടി...
അടുത്ത ഒരാഴ്ച കൊവിഡ് വ്യാപനം മൂർധന്യത്തിലെത്തും; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
വരുന്ന ഒരാഴ്ച കൊവിഡ് വ്യാപനം മൂർധന്യത്തിലെത്തുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. 10 ദിവസത്തിനിടെ 120 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നലെ മാത്രം രേഖപെടുത്തിയത്. 2375 പേർക്ക് കൊവിഡ്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരണത്തോത് ഉയരുന്നത് ആശങ്കയാകുന്നു. ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് മരണം സംഭവിച്ചത്. ഇതോടെ...
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴയിലാണ് ഇന്ന് രണ്ട് കൊവിഡ് മരണവും സ്ഥിരീകരിച്ചത്. ശനിയാഴ്ച നെഞ്ച് വേദനയും ശ്വാസംമുട്ടലുമായി ആശുപത്രിൽ പ്രവേശിപ്പിച്ച കൃഷ്ണപുരം സ്വദേശി മോഹനന് മരണശേഷം നടത്തിയ...