Tag: Kerala
സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ വസ് സർവീസ് നിർത്തുന്നു
സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യബസ് സർവീസ് നിർത്തി വെക്കും. ബസ്സുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. പെട്രോൾ ഡീസൽ വില ക്രമാതീതമായി ഉയരുന്നത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബസ്...
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌണില്ല; രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപെടുത്തും
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക്ക്ഡൌൺ അപ്രായോഗികമാണെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്താനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കാസര്‍ഗോഡ് 107, പത്തനംതിട്ട 91, കൊല്ലം 74, എറണാകുളം 61, കോഴിക്കോട് 57, മലപ്പുറം 56, കോട്ടയം 54, ഇടുക്കി 48,...
സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണം
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് മാത്രം അഞ്ചു പേരാണ് വിവിധ ജില്ലകളിലായി കൊവിഡിനെ തുടർന്ന് മരിച്ചത്. കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം സ്വദേശി യൗസേഫ് ജോർജ്, മലപ്പുറം...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദറാണ് (71) മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. തിരൂരങ്ങാടി താലൂക്ക്...
കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു; സംസ്ഥാനത്ത് ഇന്ന് അഞ്ചാമത്തെ കൊവിഡ് മരണം
കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ ആണ് മരിച്ചത്. കാൻസർ ബാധിതനായിരുന്നു ഇദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ കീമോതെറാപ്പി അടക്കമുള്ള...
സംസ്ഥാനത്ത് 1103 പേർക്ക് ഇന്ന് കൊവിഡ്; 1049 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍...
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കും മാർഗനിർദേശങ്ങളും പുറത്തിറക്കി സർക്കാർ
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പുറത്തിറക്കി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന...
കേരളത്തിലും കർണാടകയിലും ഐഎസ് തീവ്രവാദികളുണ്ടെന്ന് യുഎൻ റിപ്പോർട്ട്
കേരളത്തിലും കർണാടകയിലും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ശക്തമായ സാന്നിധ്യം ഉണ്ടെന്ന് യുഎൻ റിപ്പോർട്ട്. അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് ഉപരോധ നിരീക്ഷണ സംഘത്തിൻ്റെ (Analytical Support and Sanctions Monitoring Team) റിപ്പോർട്ടിലാണ്...
സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; വിവാഹ നോട്ടീസ് ഇനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാന്‍ അപേക്ഷിച്ചരുടെ വിവരങ്ങളടങ്ങിയ വിവാഹ നോട്ടീസ് ഇനി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു...